ഗുരുവായൂരപ്പന് ഈ വഴിപാട് നേരുക,ആഗ്രഹം നടന്നിരിക്കും

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വിളിച്ചാൽ വിളിപ്പുറത്ത് ഉള്ള ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ നമ്മുടെ സ്വന്തം ഗുരുവായൂരപ്പൻ ഒരിക്കലെങ്കിലും ഗുരുവായൂരിൽ പോയവർക്ക് അറിയാം ഭഗവാന്റെയും ഒരു ചൈതന്യം ഭഗവാന്റെ ആ ഒരു സ്നേഹം ഇനിയും ഗുരുവായൂരിൽ പോവാൻ പറ്റിയില്ലെങ്കിലോ മനസ്സ് മുഴുവൻ ജീവിത അവസാനം വരെ ഭഗവാനെ ഒന്ന് കാണണം എന്നുള്ള ആഗ്രഹം ആയിരിക്കും ഇതിൽ ഈ വീഡിയോ കാണുന്നവരിൽ ഗുരുവായൂരിൽ ഇന്നുവരെ പോകാൻ പറ്റാത്ത ആരെങ്കിലും ഉണ്ടോ.

ഉണ്ടെങ്കിൽ ഒന്ന് കമന്റ് ബോക്സിൽ പറയണം ഭഗവാൻ നിങ്ങളുടെ ആഗ്രഹം നിറവേറ്റി തരട്ടെ എന്ന് ഞാനും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ജീവിതത്തിൽ ഒരിക്കൽ എങ്കിലും പോയിരിക്കേണ്ട ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചിരിക്കേണ്ട ഒരു ക്ഷേത്രമാണ് ഗുരുവായൂർ ക്ഷേത്രം എന്നു പറയുന്നത് നമ്മുടെ ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും മറന്ന് നമ്മുടെ ജീവിതത്തിലെ എല്ലാ സങ്കടങ്ങളും മറന്ന് ഭഗവാനെയും കാണുന്ന ആ ഒരു മുഹൂർത്തം അത് പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു മുഹൂർത്തമാണ്.

   

ഇന്നത്തെ അധ്യായത്തിൽ ഗുരുവായൂർ അമ്പലത്തിൽ ചെയ്യേണ്ട ഒരു വഴിപാടിനെ കുറിച്ചിട്ടാണ് ഞാൻ പറയുന്നത് എന്താണ് ഈ വഴിപാടിന്റെ പ്രത്യേകത എന്ന് ചോദിച്ചു കഴിഞ്ഞാൽ നിങ്ങൾ ഏതൊരു കാര്യം ഭഗവാനോട് അപേക്ഷിച്ചു പ്രാർത്ഥിച്ചു ഈ വഴിപാട് നേർന്നു കഴിഞ്ഞാൽ നിങ്ങൾക്ക് ആരും ആഗ്രഹം ഭഗവാൻ നടത്തിത്തരും നിങ്ങൾ ആ ലക്ഷ്യത്തിൽ എത്തിച്ചേരും എന്നുള്ളതാണ് .

ഈ വഴിപാടിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് നമ്മളെല്ലാവരും ഒരുപാട് ക്ഷേത്രങ്ങളിൽ പോകുന്നവരാണ് ഒരുപാട് പ്രാർത്ഥനകൾ ഒക്കെ ചെയ്യുന്നവരാണ് ഒരുപാട് നേർച്ചകൾ ഒക്കെ നേരിടുന്നവരാണ് എന്നാൽ ഞാൻ ഈ പറയുന്ന വഴിപാടുകളും നിങ്ങൾ ഒന്ന് നേർന്നു ഭഗവാനെ ഒന്ന് നടത്തി നോക്കിക്കേ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.