ഭഗവാന്റെ വരുത്ത്‌പോക്ക് ഉള്ള പൂജാമുറിയിൽ കാണുന്ന 5 ലക്ഷണങ്ങൾ,

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഇന്നത്തെ അദ്ദേഹത്തിന് പറയാൻ ഉദ്ദേശിക്കുന്നത് നമ്മുടെ വീടിന്റെ പൂജാമുറിയിൽ ദൈവസാന്നിധ്യം ഉണ്ടെങ്കിൽ ദൈവത്തിന്റെ ആ വരവ് ഉണ്ട് എന്നുണ്ടെങ്കിൽ നമുക്ക് കാണാൻ സാധിക്കുന്ന ചില സൂചനകളെ കുറിച്ചാണ് നമുക്ക് എല്ലാവർക്കും അറിയാം ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് വീടിന്റെ പൂജാമുറി അല്ലെങ്കിൽ ആ പ്രാർത്ഥിക്കുന്ന ഇടം അല്ലെങ്കിൽ വിളക്കുവയ്ക്കുന്ന ഇടം എന്നൊക്കെ പറയുന്നത് ചില വീടുകളിൽ അത് പൂജാമുറി ആയിട്ട് തന്നെ കിട്ടിയിട്ടുണ്ടാകും.

മറ്റു ചില ഭവനങ്ങളിൽ വിളക്കുകൾ പ്രത്യേകം ഇടം തന്നെ സജ്ജമാക്കിയിട്ടുണ്ടാകും അപ്പോൾ എന്തുതന്നെയായാലും ഈ ഒരു ഭാഗം വീടിന്റെ ഈയൊരു പ്രത്യേക ഇടം എന്നു പറയുന്നത് വളരെയധികം ദൈവികമായിട്ട് ഉള്ള ഒരു സ്ഥാനമാണ് കാരണം നിലവിളക്ക് ഒക്കെ കൊളുത്തി നമ്മൾ ആ ഒരു ഭാഗത്ത് ഇരുന്നിട്ടാണ് നമ്മുടെ ഇഷ്ട ദേവി ദേവന്മാരെ പ്രാർഥിക്കുന്നത് എന്നു പറയുന്നത് ഇത്തരത്തിൽ ചെയ്യുക വഴി നമ്മുടെ ജീവിതത്തിലും നമ്മുടെ കുടുംബത്തിലും ഒക്കെ ഈശ്വരദീപ് ഭഗവാന്റെ കൃപകൊണ്ട് നമ്മുടെ ജീവിതം കൂടുതൽ നന്മയിലേക്ക് കൂടുതൽ ഉയർച്ചയിലേക്ക് പോകുകയും ചെയ്യുന്നു എന്നുള്ളതാണ് .

   

അപ്പോൾ നമ്മുടെ വീടിന്റെയും ഈ പറയുന്ന പൂജ മുറിയിൽ ഈശ്വരാ സാന്നിധ്യം ഉണ്ട് നമ്മൾ നിത്യേനെ വിളക്ക് വെച്ച് ജീവിക്കുന്ന സമയത്ത് പ്രാർത്ഥിക്കുന്ന സമയത്ത് മന്ത്രങ്ങൾ ഉച്ചരിക്കുന്ന സമയത്ത് എന്തുതന്നെയായാലും നമ്മുടെ പ്രാർത്ഥനയുടെ ബലമായിട്ട് ഈശ്വരന്റെ സാന്നിധ്യം വന്നെന്നറിയുന്നതാണ് പക്ഷേ അത് എല്ലാ പൂജാമുറിയിലും എല്ലാ വ്യക്തികൾക്കും ഉണ്ടാകണമെന്നില്ല നമ്മളുടെ പ്രാർത്ഥനയുടെ ആഴം നമ്മുടെ മനസ്സിന്റെ സമർപ്പണം അനുസരിച്ച് ആയിരിക്കും ആ ഒരു പൂജാമുറിയിൽ ഈശ്വര സാന്നിധ്യം ഉണ്ടായിരിക്കുക എന്ന് പറയുന്നത് ഈശ്വരന്റെ ആ വരവ് നമ്മുടെ പൂജാമുറിയിൽ ഉണ്ടാകുന്നത് എന്ന് പറയുന്നത് ഇതിന് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.