വീട്ടിൽ വിളക്ക് കത്തിക്കുമ്പോൾ ഈ 5 തെറ്റുകൾ ചെയ്യല്ലേ!

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിലവിളക്ക് എന്ന് പറയുന്നത് ലക്ഷ്മിദേവിയാണ് നിലവിളക്കും നമ്മുടെ വീട്ടിൽ തെളിച്ചു പ്രാർത്ഥിക്കുന്ന സമയത്ത് ലക്ഷ്മി സാന്നിധ്യം വീട്ടിൽ ഉറപ്പുവരുത്തുന്നു എന്നാണ് നമ്മളുടെ ഹൈന്ദവ ശാസ്ത്ര പ്രകാരം പറയുന്നത് ലക്ഷ്മിദേവി ഏത് വീട്ടിൽ വസിക്കുന്നു അവിടെയാണ് ഐശ്വര്യവും സമ്പത്തും സമൃദ്ധിയും ഉയർച്ചയും എല്ലാം തന്നെ വരുന്നത് കരിന്തിരി എരിയുന്ന വീട്ടിൽ വിളക്ക് കത്തിക്കാത്ത വീട്ടിൽ ലക്ഷ്മി സാന്നിധ്യം ഉണ്ടാകുന്നില്ല അവിടെ മുടിയും എന്നാണ് പ്രമാണം അതുകൊണ്ടുതന്നെയാണ്.

നമ്മുടെ വീടുകളിൽ നിർബന്ധമായിട്ടും രണ്ടുനേരം നിലവിളക്ക് കത്തിക്കണം അല്ലെങ്കിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കണം എന്ന് പറയുന്നത് അതിൽ ഏറ്റവും നിർബന്ധമായിട്ട് സന്ധ്യാസമയത്തുള്ള വിളക്ക് തെളിച്ച് പ്രാർത്ഥിക്കൽ എന്ന് പറയുന്നത് മുടങ്ങാതെ ചെയ്യേണ്ട ഒരു കാര്യവുമാണ് അപ്പോൾ എന്തൊക്കെ കാര്യങ്ങളാണ് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന സമയത്ത് നമ്മൾ ശ്രദ്ധിക്കേണ്ടതും ഒരു ഹൈന്ദവ ഭക്തൻ എന്നുള്ള രീതിയിൽ നമ്മുടെ വീട്ടിൽ വൈകുന്നേരങ്ങളിൽ അല്ലെങ്കിൽ സന്ധ്യാസമയത്ത് നമ്മൾ നിലവിളക്ക് കൊളുത്തുമ്പോൾ സാധാരണയായി ചെയ്യുന്ന തെറ്റുകൾ എന്തൊക്കെയാണ് .

   

തെറ്റുകളിൽ നിന്ന് ഒക്കെ നമുക്ക് നമ്മുടെ ജീവിതത്തെ മാറ്റിയേയും ശരിയായ രീതിയിൽ വിളക്കുകളുത്തുവാനും ഭഗവാന്റെ അനുഗ്രഹം നമ്മളെ തേടി വരുവാനും ഒക്കെ ആയിട്ടാണ് ഇന്നത്തെ അദ്ധ്യായം ഇവിടെ ഉപയോഗപ്പെടുത്തുന്നത് എനിക്ക് ഒരുപാട് മെസ്സേജുകളും കാര്യങ്ങളും കമന്റുകളും ഒക്കെ വന്നിട്ടുണ്ടായിരുന്നു നിലവിളക്ക് കൊളുത്തുമ്പോൾ ഉള്ള പല സംശയങ്ങളും ആയിട്ട് ബന്ധപ്പെട്ട് ഒരുപക്ഷേ ഈ അധ്യായത്തിൽ ആ സംശയങ്ങൾക്കുള്ള ഒരു മറുപടിയും കൂടെ ഇവിടെ നൽകാൻ കഴിയുന്നത് എന്നുള്ളതും വലിയ സന്തോഷമായിട്ട് കണക്കാക്കുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.