കുംഭ മാസം തീരും മുൻപ് ഈ വഴിപാട് ദേവി ക്ഷേത്രത്തിൽ നടത്തൂ , ജീവിതം രക്ഷപെടും

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാളെ മകരമാസം അവസാനിക്കുകയാണ് നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെയായിട്ട് മറ്റൊരു കുംഭമാസം കൂടിയും കടന്നുവരികയാണ് സർവൈശ്വര്യം തുളുമ്പുന്ന കുംഭ പുരളിയാണ് മറ്റന്നാൾ ബുധനാഴ്ച എന്ന് പറയുന്നത് ബുധനാഴ്ച കുംഭം ഒന്നാം തീയതിയാണ് ദേവി പ്രീതിക്ക് ഏറ്റവും ഉത്തമും ആയിട്ടുള്ള ദേവി ചൈതന്യം ഈ ഭൂമിയിൽ നിറഞ്ഞു തുളുമ്പുന്ന മാസമാണ് ഈ പറയുന്ന കുംഭമാസം എന്ന് പറയുന്നത്.

ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത് ഈ ഒരു കുംഭ മാസത്തിൽ നമ്മൾ ദേവീക്ഷേത്രത്തിൽ ചെയ്യേണ്ട വഴിപാടിനെ പറ്റിയിട്ടാണ് നിങ്ങൾ ദേവീക്ഷേത്രത്തിൽ പോയി ഞാൻ ഈ പറയുന്ന വഴിപാട് നടത്തി പ്രാർത്ഥിച്ചു കഴിഞ്ഞാൽ നിങ്ങളുടെ ജീവിതത്തിലെ സകല ദുഃഖാ ദുരിതങ്ങളും തീരും നിങ്ങളുടെ ജീവിതത്തിലെ ഐശ്വര്യവും സമ്പത്തും വന്നു നിറയുന്നത് ആയിരിക്കും സകല ഐശ്വര്യത്തെയും സകല ദുഃഖ നിവാരണത്തിന്റെയും എല്ലാ ആഗ്രഹങ്ങളും സഫലീകരിക്കപ്പെടുന്ന ആ കുടുംബം മാസത്തിലെ വഴിപാടാണ് .

   

ഇവിടെ പറയാൻ പോകുന്നത് അതിനുമുൻപായി പറഞ്ഞുകൊള്ളട്ടെ കുംഭം ഒന്നാം തീയതിയും അതായത് വരുന്ന ബുധനാഴ്ച നമ്മുടെ ഭാഗത്തുനിന്ന് പൂജ ഉണ്ടായിരിക്കുന്നതാണ് അന്നത്തെ വിശേഷാൽ പൂജയിൽ ഉൾപ്പെടുത്തേണ്ടവർ നിങ്ങളുടെ പേരും നാളും ആ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ആർക്കൊക്കെ വേണ്ടിയിട്ട് പ്രാർത്ഥിക്കണം.

അവരുടെ പേരും ജന്മനക്ഷത്രവും ഒപ്പം എന്തെങ്കിലും പ്രത്യേകിച്ച് എടുത്തു പ്രാർത്ഥിക്കാനുണ്ട് എന്നുണ്ടെങ്കിൽ ആ ഒരു കാര്യം കൂടി പറയാവുന്നതാണ് ഞാൻ ഇന്നും നാളെയായിട്ട് കുറിച്ച് ബുധനാഴ്ച നടക്കുന്ന പൂജയിൽ ഉൾപ്പെടുത്തുന്നത് ആയിരിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ വേണ്ടി ഈ വീഡിയോ മുഴുവനായി കാണുക.