ശ്രീകൃഷ്ണ ഭഗവാന് മുടങ്ങാതെ 3 തവണ ഈ വഴിപാട് നടത്തി പ്രാർഥിക്കൂ ആഗ്രഹം നടന്നിരിക്കും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വിളിച്ചാൽ വിളിപ്പുറത്ത് ഉള്ള തേവനാണെന്ന് ശ്രീ കൃഷ്ണ ഭഗവാൻ ലോകജനപാലകനാണെന്ന് ഭഗവാൻ നമ്മൾ എന്റെ കൃഷ്ണൻ എന്ന് ഒന്ന് വിളിച്ചു കഴിഞ്ഞാൽ ഓടിയെത്തി നമ്മളെ സഹായിക്കുന്ന പ്രത്യേകിച്ച് മന്ത്രജങ്ങൾ ഒന്നും ആവശ്യമില്ലാതെ തന്നെ നമ്മളോടൊപ്പം നമ്മളിൽ ഒരുവനായി നിന്നും നമ്മളെ സഹായിക്കുന്ന ദേവനാണെന്ന് ശ്രീ കൃഷ്ണഭഗവാൻ എന്നു പറയുന്നത് ഭഗവാന്റെ ആ ഒരു കരുണയും കടാക്ഷവും ഒക്കെ ഒരുപാട് തവണ അനുഭവിച്ച് അറിഞ്ഞവരാണ് നമ്മൾ ഓരോരുത്തരും .

എപ്പോഴും നമുക്ക് ദുഃഖം വരുമ്പോൾ മനസ്സ് വല്ലാതെ പിടയുന്ന സമയത്ത് മനസ്സ് വല്ലാതെ ദുഃഖിക്കുന്ന സമയത്ത് അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോയി ഒരല്പം നേരം ഇരുന്നു കഴിഞ്ഞാൽ നമ്മുടെ മനസ്സ് വല്ലാതെ ശാന്തമാകുന്നത് ഒരു കടല് ശാന്തമാകുന്നത് പോലെയും ശാന്തമാകുന്നത് നമുക്ക് കാണുവാൻ സാധിക്കും അത്രയേറെ ശക്തിയുള്ള നമ്മളുമായിട്ട് ചേർന്ന് നിൽക്കുന്ന പലപ്പോഴും പല അപകടകങ്ങളിലും നേരിട്ട് വന്നു പോലും നമ്മളെ സഹായിച്ചിട്ടുള്ള .

   

നമ്മളെ രക്ഷിച്ചിട്ടുള്ള ഒരു ദേവരാ ശ്രീകൃഷ്ണ ഭഗവാൻ എന്നു പറയുന്നത് ഭഗവാനെ കുറിച്ച് ഞാൻ കൂടുതൽ വർണ്ണിക്കേണ്ട കാര്യമില്ല നിങ്ങൾക്ക് ഓരോരുത്തർക്കും അത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിരിക്കും എന്നുള്ളത് ഉറപ്പാണ് അപ്പോൾ ഇന്നത്തെ അദ്ധ്യായവും ശ്രീകൃഷ്ണ ഭഗവാനുമായി ബന്ധപ്പെടുത്തിയാണ് പറയാൻ ഉദ്ദേശിക്കുന്നത് ഈ വീഡിയോ കാണുന്ന എല്ലാ ശ്രീകൃഷ്ണ ഭക്തരും ഭഗവാ വളരെയധികം ഇഷ്ടപ്പെടുന്ന എല്ലാവരും ഒരു ഹരേ കൃഷ്ണ ഭഗവാനോടുള്ള ആദരസൂചകമായിട്ട് ആ കമന്റ് ബോക്സിൽ ഒന്ന് രേഖപ്പെടുത്തണമെന്ന് വിനീതമായി അഭ്യർത്ഥിച്ചുകൊള്ളുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.