നിങ്ങളുടെ നെറ്റി ഇതിൽ ഏതാണ്? നെറ്റി പറയും നിങ്ങളുടെ ഭാവി, കേട്ട് നോക്കൂ,

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ അധ്യായത്തിൽ ചില ബലങ്ങളാണ് പറയുവാൻ പോകുന്നത് അതായത് നിങ്ങളുടെ ഭാവിയെയും എന്താവും നിങ്ങളുടെ ഭാവിയിൽ നല്ലത് സംഭവിക്കുമോ ചീത്ത സംഭവിക്കും എന്തൊക്കെ ബലങ്ങളാണ് നിങ്ങളുടെ ജീവിതത്തിൽ വന്നുചേരാൻ പോകുന്നത് ഇത് ലക്ഷണശാസ്ത്രവുമായി ബന്ധപ്പെടുകയും നിങ്ങളുടെ നെറ്റിത്തടവും ആയിട്ട് ബന്ധപ്പെടുകയാണ് പറയാൻ പോകുന്നത് ലക്ഷണശാസ്ത്രം പറയുന്നത് ഒരു വ്യക്തിയുടെയും നെറ്റിത്തടം നോക്കിയാൽ മനസ്സിലാകും .

ആ വ്യക്തി ജീവിതത്തിൽ വിജയിക്കുമോ നശിക്കുമോ അദ്ദേഹത്തിന്റെ സ്വഭാവസവിശേഷതകൾ എന്തൊക്കെയായിരിക്കും ഭാവിയിൽ എന്തൊക്കെ കാര്യങ്ങളായിരിക്കും നടക്കുന്നത് എന്തൊക്കെ കാര്യങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഭാവിയിൽ നിർണയിക്കപ്പെടും ഇതൊക്കെ നെറ്റിത്തടം നോക്കിയാൽ വളരെ കൃത്യമായിട്ട് മനസ്സിലാക്കുന്നതാണ് അപ്പോൾ ഇവിടെ നാല് തരത്തിലുള്ള നെറ്റിത്തടം കാണിച്ചിട്ടുണ്ട്.

   

ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഈ നാലിൽ ഏതെങ്കിലും ഒന്നായിരിക്കും ഒരു വ്യക്തിയുടെ നെറ്റിത്തടം എന്ന് പറയുന്നത് നിങ്ങൾക്ക് കണ്ണാടിയിൽ നോക്കാം ഈ നാലിൽ ഏതാണ് നിങ്ങളുടെ നെറ്റിത്തടം എന്നുള്ളത് നിങ്ങൾക്ക് തിരഞ്ഞെടുക്കാം തെരഞ്ഞെടുത്തു കഴിഞ്ഞാൽ ഞാൻ എവിടെ പറയാൻ പോകുന്നത് ഓരോ നെറ്റിയുടെയും സവിശേഷതയാണ് അല്ലെങ്കിൽ ഓരോ നെറ്റിയുള്ളവരുടെയും .

ജീവിതത്തിൽ നടക്കാൻ പോകുന്ന അല്ലെങ്കിൽ അവരുടെയും ഒരു ഭാവി എന്നു പറയത്തക്ക രീതിയിലുള്ള അവരുടെ ജീവിതത്തിലുള്ള ഫലങ്ങളാണ് ഞാനിവിടെ പറയാൻ പോകുന്നത് നാല തരം നെറ്റിത്തടങ്ങൾ എന്ന് പറയുമ്പോൾ ഒന്നാമത്തെയും റോഡ് അഥവാ നല്ല വീതിയുള്ള നെറ്റിത്തടം ആ ചിത്രത്തിൽ കാണിച്ചിട്ടുള്ളതുപോലെ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.