M , V , X രേഖകളിൽ ഒന്നേലും നിങ്ങളുടെ കയ്യിൽ ഉണ്ടോ? മഹാഭാഗ്യം!

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഇന്നത്തെ അദ്ദേഹത്തിന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഹസ്തരേഖാശാസ്ത്രത്തെ കുറിച്ചിട്ടാണ് ലോകം മുഴുവൻ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു പ്രവചന ശാസ്ത്രമാണ് ഹസ്തരേഖാശാസ്ത്രം എന്നു പറയുന്നത് ഒരുപാട് പാരമ്പര്യം അവകാശപ്പെടാനുള്ള നമ്മുടെ കൈപ്പത്തിയിലെ വിരലുകളുടെയും നഖങ്ങളുടെയും സർവ്വോപരിയും കൈപ്പടത്തിലെ രേഖകളുടെയും ഒക്കെ സവിശേഷതകൾ വെച്ചിട്ട് നമ്മളുടെ ഭാവിയും.

അല്ലെങ്കിൽ നമ്മുടെ ജീവിതത്തിന്റെ ഫലം ഒക്കെ പ്രവചിക്കുന്ന ശാസ്ത്രമാണ് ഹസ്തരേഖാശാസ്ത്രം എന്ന് പറയുന്നത് ഇതിൽ തന്നെ കൈപ്പത്തിയിലെ രേഖകൾ വച്ച് ചില പ്രത്യേകത രീതിയിലുള്ള രൂപങ്ങൾ അല്ലെങ്കിൽ ചില പ്രത്യേക രീതിയിലുള്ള ഷേപ്പുകൾ ഒക്കെ ഉണ്ട് എന്നുണ്ടെങ്കിൽ അതിനെ ഓരോ തരത്തിലുള്ള ബലവും പ്രാധാന്യവും കൽപ്പിക്കപ്പെട്ടിരിക്കുന്നു ഇതിൽ ചില ഇംഗ്ലീഷ് അക്ഷരമാലയിലുള്ള ലെറ്റേഴ്സ് ആയിട്ടാണ് കമ്പയർ ചെയ്തിട്ടുള്ളത് ഏറ്റവും പ്രധാനമായിട്ടുള്ളത് പറഞ്ഞുകഴിഞ്ഞാൽ mvx എന്ന് പറയുന്ന അക്ഷരങ്ങൾ നമ്മുടെ കൈ രേഖയിൽ ഉണ്ട് എന്നുണ്ടെങ്കിൽ അത് വളരെയധികം പ്രാധാന്യം ഉള്ളതാണ് .

   

അത് വളരെയധികം ബലം ഭാഗ്യം കൊണ്ടു വരുന്നതാണ് ഈ രേഖ നിങ്ങളുടെ കയ്യിൽ ഉണ്ടോ ഉണ്ടോ ഉണ്ട് എന്നുണ്ടെങ്കിൽ അതിന് എന്താണ് ബലം അതിന്റെ അതുമൂലം നമുക്ക് വരാൻ പോകുന്ന സൗഭാഗ്യങ്ങൾ ഭാഗ്യങ്ങൾ എന്തൊക്കെയാണ് അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ദോഷമുണ്ടോ ഇത്തരത്തിലുള്ള കാര്യങ്ങളാണ് ഇന്നത്തെ അദ്ദേഹത്തിൽ ഞാൻ ഇവിടെ നിങ്ങളുമായി പറയാൻ പോകുന്നത്.

പരിശോധിക്കാൻ പോകുന്നത് ആദ്യം തന്നെ ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരമായ m ഷേപ്പ് നമ്മുടെ കയ്യിൽ ഉണ്ടെങ്കിൽ അല്ലെങ്കിൽ ഈ അക്ഷരം നമ്മുടെ കയ്യിൽ കൈവെള്ളയിൽ ഉണ്ട് എന്നുണ്ടെങ്കിൽ ആദ്യം തന്നെ പറഞ്ഞുകൊടുത്ത പുരുഷന്മാർക്കും വലതു കൈയും സ്ത്രീകൾക്ക് ഇടതുകയും ആണ് ഹസ്തരേഖ ശാസ്ത്രത്തിന് ഉപയോഗിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.