വിഷ്ണുമായ കുട്ടിച്ചാത്തനോട് ഇങ്ങനെ പ്രാർത്ഥിച്ച് നോക്കൂ അത്ഭുതം നടക്കും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരുപാട് പേര് എനിക്ക് മെസ്സേജ് അയച്ച് പറഞ്ഞിട്ടുള്ള ഒരു കാര്യമായിരുന്നു വിഷ്ണുമായ സ്വാമിയെ കുറിച്ച് വിഷ്ണുമായ കുട്ടിച്ചാത്തനെ കുറിച്ച് ഒരു അധ്യായം ചെയ്യുമോ തിരുമേനിയും ഞങ്ങൾക്ക് അറിയാൻ അതിയായ ആഗ്രഹമുണ്ട് എന്ന് പറഞ്ഞിട്ട് ആ ചോദ്യങ്ങൾക്കും പറച്ചിലുകൾക്കും എല്ലാം മറുപടി എന്നോണം ആണ് ഇന്നത്തെ ഈ അധ്യായം ഇന്നത്തെ ഈ അധ്യായത്തിൽ ഞാൻ ഇവിടെ പറയാൻ പോകുന്നത് സർവ്വശക്തൻ ആയിട്ടുള്ള എല്ലാ മായാലീലകളും നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ കഴിയുന്ന നമുക്ക് ഒരുപക്ഷേ നമ്മുടെ ജീവിതത്തിൽ അത്ഭുതങ്ങൾ നടത്തി തരാൻ കഴിയുന്ന അത്ഭുതങ്ങൾ എന്നു പറയുന്നത് .

ഒറ്റരാത്രികൊണ്ട് തന്നെ നമ്മുടെ ജീവിതം അടിമുടി മാറ്റി അത്ഭുതം നിറഞ്ഞതാക്കി മാറ്റാൻ കഴിവുള്ള അത്രത്തോളം അനുഗ്രഹീതനായ ഒരു ദേവൻ വിഷ്ണുമായ കുട്ടിച്ചാത്തനെയും കുറിച്ചിട്ടാണ് ഇന്നത്തെ അധ്യായം ഭഗവാൻ ഏതു വഴിപാട് ചെയ്ത് പ്രവർത്തിച്ചാണ് ഇത്തരത്തിൽ നമുക്ക് അനുഭവം ഉണ്ടാവുക എന്നുള്ള കാര്യങ്ങൾ കൂടി ഞാൻ എന്നിവിടെ പറയാൻ പോവുകയാണ് അപ്പോൾ എല്ലാവർക്കും ഈയൊരു പുതിയൊരു അദ്ധ്യായത്തിലേക്ക് ഒരിക്കൽക്കൂടി സ്വാഗതം .

   

ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്ന് പറഞ്ഞു കഴിഞ്ഞാൽ വിഷ്ണുമായ അഥവാ ചാത്തൻ വിഷ്ണുമായ അഥവാ ചാത്തൻ എന്ന് പറയുന്നത് കേരളത്തിൽ അങ്ങോളം ഇങ്ങോളം വിശ്വസിക്കപ്പെടുന്ന ഒരു ദേവൻ കൂടിയാണ് കേരളത്തിന്റെ പുറത്തോട്ട് അങ്ങനെ ചാത്തന്റെ ആരാധന അല്ലെങ്കിൽ വിഷ്ണുമായ സ്വാമിയുടെ ആരാധനം എന്ന് പറയുന്നത് അത്രത്തോളം ഇല്ല എന്നുള്ളതാണ് ശിവപാർവതി പുത്രനായിട്ടാണ്.

വിഷ്ണുമായ കുട്ടിച്ചാത്തനെ കണക്കാക്കപ്പെടുന്നത് അസുരനിഗ്രഹത്തിനു വേണ്ടി അവതരിച്ചും എന്നുള്ളതാണ് വിഷ്ണുമായ കൂട്ടിച്ചേർത്ത പറ്റിയുള്ള ആ ഒരു വിശ്വാസം എന്ന് പറയുന്നത് എന്നാൽ താന്ത്രിക ബുദ്ധമതത്തിൽ നിന്നും ഉണ്ടായതാണ് ഈ ദേവൻ എന്നും ചില അഭിപ്രായങ്ങളും ചില കാര്യങ്ങളും ഒക്കെ പറയുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.