നാലിൽ ഒന്ന് തൊടൂ, ജീവിതത്തിൽ നടക്കുന്ന ചില ഞെട്ടിക്കുന്ന കാര്യങ്ങൾ ഇതാ

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ അധ്യായത്തിൽ തൊടുകുറി ശാസ്ത്രവുമായി ബന്ധപ്പെടുത്തിയും ചില ഫലങ്ങളാണ് പറയാൻ ഉദ്ദേശിക്കുന്നത് നിങ്ങളുടെ ജീവിതവുമായി ഇത് എങ്ങനെ വരുന്നു എന്നുള്ള കാര്യങ്ങൾ നിങ്ങൾക്ക് വിലയിരുത്താം നിങ്ങൾക്ക് അത് മനസ്സിലാക്കാവുന്നതാണ് നിങ്ങൾക്ക് ഇവിടെ ചിത്രങ്ങളിൽ കാണുവാൻ സാധിക്കു നാല് വ്യത്യസ്ത ഭാവത്തിലുള്ള ഈശ്വര ചിത്രങ്ങൾ അതിൽ ആദ്യത്തേത് എന്ന് പറയുന്നത് ഭഗവാൻ സർവ്വശക്തൻ പൊന്നുതമ്പുരാൻ പരമേശ്വരന്റെ ചിത്രമാണ് രണ്ടാമത്തേത് എന്ന് പറയുന്നത് നമുക്ക് എല്ലാവർക്കും അറിയാം .

അയ്യപ്പസ്വാമിയുടെ ചിത്രമാണ് അവിടെ കാണിച്ചിട്ടുള്ളത് മൂന്നാമത്തേത് എന്ന് പറയുന്നതും ആഞ്ജനേയരുടെയും ഹനുമാൻ സ്വാമിയുടെ ചിത്രമാണ് മൂന്നാമത്തേതും എന്ന് പറയുന്നതും നാലാമത്തേതും എന്ന് പറയുന്നത് ശ്രീകൃഷ്ണ ഭഗവാന്റെ വളരെ മനോഹരമായിട്ടുള്ള ഒരു ചിത്രമാണ് ഇത്തരത്തിൽ നമുക്ക് ഏറെ പ്രിയപ്പെട്ട നാലു ദേവന്മാരുടെ ചിത്രങ്ങൾ നമുക്കിവിടെ കാണുവാൻ സാധിക്കും നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ് കണ്ണുകൾ അടച്ച നിങ്ങളുടെ മനസ്സിൽ ആ നാല് ചിത്രത്തിൽ ഏറ്റവും നിങ്ങളെ ഏറ്റവും അധികം ആഗ്രഹിച്ചത് .

   

അല്ലെങ്കിൽ ഞാൻ ഇതാണ് തെരഞ്ഞെടുക്കേണ്ടത് എന്ന് നിങ്ങൾ മനസ്സ് പറയുന്ന ആ നാലു ദേവന്മാരിൽ ഒരു ദൈവത്തിനും അല്ലെങ്കിൽ ഒരു ദേവനെ നിങ്ങൾക്ക് മനസ്സിൽ തിരഞ്ഞെടുക്കാവുന്നതാണ് അപ്പോൾ നിങ്ങളെല്ലാവരും കണ്ണുകൾ അടച്ച് ഒരു ദേവിനെ മനസ്സിൽ വിചാരിച്ച് തിരഞ്ഞെടുക്കുക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടിട്ടും ചില ഫലങ്ങളാണ് ഞാനിപ്പോൾ ഇവിടെ പറയാൻ പോകുന്നത് ഒരു ശാസ്ത്രം എന്താണ് നിങ്ങൾ തെരഞ്ഞെടുത്തത്.

ആ കാര്യവുമായി ബന്ധപ്പെട്ട് നിങ്ങടെ ജീവിതത്തിലെ അടിസ്ഥാനപ്പെടുത്തി പറയുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം ആദ്യമായിട്ട് നിങ്ങൾ തെരഞ്ഞെടുത്തത് ശിവഭഗവാനെ ആണ് എന്നുണ്ടെങ്കിൽ വളരെ നല്ല ഒരു സെലക്ഷൻ ആണ് അത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.