ഭഗവാൻ നിങ്ങൾക്ക് നൽകുന്ന സൗഭാഗ്യങ്ങൾ തിരിച്ചറിയാം തൊടുകുറി ശാസ്ത്രം

നമസ്കാരം എല്ലാ സുഹൃത്തുക്കൾക്കും പുതിയൊരു അദ്ധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ തൊടുകുറി ശാസ്ത്രത്തിലൂടെ പറയാൻ പോകുന്നത് ഭഗവാൻ നിങ്ങൾക്ക് നൽകുന്ന അത്ഭുത മരങ്ങൾ ഏതൊക്കെയാണ് എന്നതിനെക്കുറിച്ചാണ് അതിനായി മൂന്നു വ്യത്യസ്തഭാവത്തിലുള്ള ഈശ്വര ചിത്രങ്ങളാണ് സ്ക്രീനിൽ നൽകിയിരിക്കുന്നത് നിങ്ങൾ തെരഞ്ഞെടുക്കുന്ന ചിത്രങ്ങളുമായി ബന്ധമുള്ള ചില ഫലങ്ങളാണ് തൊടുകുറി ശാസ്ത്രത്തിലൂടെ പറയാൻ പോകുന്നത് ഇതിൽ ആദ്യചിത്രം ഗണപതി ഭഗവാനും രണ്ടാമത്തെ ചിത്രം ഉമാമഹേശ്വരനും മൂന്നാമത്തെ ചിത്രം.

അയ്യപ്പസ്വാമിയുടെതുമാണ് നിങ്ങൾ കാണുന്ന ഈ മൂന്ന് ഈശ്വര ശക്തികളും നമുക്ക് എല്ലാം വളരെ പ്രിയപ്പെട്ടതാണ് നിങ്ങൾ ചെയ്യേണ്ടത് ഈ മൂന്ന് ചിത്രങ്ങളും മാറി മാറി നോക്കിയും ഈ ദേവന്മാരുടെ രൂപങ്ങൾ നിങ്ങളുടെ മനസ്സിൽ പതിപ്പിക്കുക അതിനുശേഷം കണ്ണുകൾ അടച്ചേന്ന് മനസ്സിനെ ഏകാഗ്രഹമാക്കി നിങ്ങളുടെ ഇഷ്ടപ്പെട്ട ഭഗവാനെ മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് ഈ മൂന്ന് ചിത്രങ്ങളിൽ നിന്നും നിങ്ങളുടെ മനസ്സിനെ ഏറ്റവും കൂടുതൽ ആകർഷിച്ച ഒരു ചിത്രം തെരഞ്ഞെടുക്കുക നിങ്ങൾ ഏത് ഈശ്വര ശക്തിയെ ആണോ തെരഞ്ഞെടുത്തത്.

   

ദേവന്റെ ചിത്രം മനസ്സിൽ കൊണ്ടു വരിക വീഡിയോയിലേക്ക് പോകുന്നതിനു മുൻപ് ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു ഇന്നത്തെ തൊടുകുറിയിലൂടെ പറയുന്ന ഏതെങ്കിലും ഒരു കാര്യങ്ങൾ അല്ലെങ്കിൽ സംഭവങ്ങൾ നിങ്ങളുടെ ജീവിതവുമായി അല്ലെങ്കിൽ നിങ്ങളുടെ സ്വഭാവവുമായി ഏതെങ്കിലും വിധത്തിൽ സാമ്യം ഉണ്ടെങ്കിൽ.

അതിനെ പോസിറ്റീവായിട്ട് മാത്രം എടുക്കുക നിങ്ങളുടെ വിശ്വാസമാണ് ഏറ്റവും പ്രാധാന്യം തൊടുകുറി ശാസ്ത്രത്തിന്റെ അവിശ്വസിച്ചു കൊണ്ട് ഫലങ്ങൾ പ്രതീക്ഷിക്കരുത് എല്ലാവർക്കും ബലങ്ങൾ ഒരുപോലെയാകണം എന്നില്ല നിങ്ങൾ നിങ്ങളുടെ ഫലങ്ങളിൽ വിശ്വസിക്കുക തന്നെ വേണം ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.