വീഡിയോ കണ്ടപ്പോൾ കേരളം ഒന്നാകെ എഴുനേറ്റ് നിന്നുപോയി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എത്ര മനോഹരമായ ഒരു വീഡിയോ ആണ് നമ്മൾ ഇപ്പോൾ കണ്ടത് നമ്മുടെ രാജ്യം ഇന്നലെയാണ് 77 ആസ്വാതന്ത്ര്യ ദിനം ആഘോഷിച്ചത് ദിനത്തിന്റെ ഭാഗമായും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിവിധ രീതിയിലുള്ള പരിപാടികൾ നമ്മൾ സോഷ്യൽ മീഡിയയിൽ മറ്റുമായി കണ്ടിട്ടുണ്ടാകും .

അത്തരത്തിലുള്ള ഒരു കൊച്ചുമോന്റെ വീഡിയോ ആണ് നാം ഇപ്പോൾ കണ്ടത് അവൻ എത്ര മനോഹരമായിട്ടാണ് എത്ര അക്ഷരസ്ഫുടതയോട് കൂടിയാണ് നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ പറ്റിയും പറയുന്നത് അദ്ദേഹം രാജ്യം എന്നാൽ ഓരോ ഭാരതീയനും അഭിമാനമാണ് നമുക്ക് അഭിമാനിക്കാൻ എന്നോണം നമ്മുടെ രാജ്യം മറ്റു ലോകരാജ്യങ്ങൾക്കു മുൻപേ അത്രയും വേണ്ടപ്പെട്ടത് തന്നെയാണ് ഇതുപോലെയുള്ള വീടുകൾക്കായി നമ്മുടെ പേജ് ഫോളോ ചെയ്യുക.