ഈ കുട്ടി പറഞ്ഞത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപ്പോയി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സോഷ്യൽ മീഡിയ വന്നതോടെയും പലതരത്തിലുള്ള വീഡിയോകളും നമുക്ക് കാണുവാൻ സാധിക്കുന്നുണ്ട് എന്നാൽ ചില സന്ദർഭങ്ങളിൽ സോഷ്യൽ മീഡിയ വളരെ ഉപകാരവും ഉപദ്രവവും ആകാറുണ്ട് നിങ്ങൾ ഈ വീഡിയോ കണ്ടു നോക്കൂ വളരെ സങ്കടകരമായ വീഡിയോ ആണ് ഇത് നമുക്ക് എല്ലാവർക്കും .

വീട്ടിൽ ഒരു തെറ്റ് കാണുമ്പോൾ എന്നാൽ ഈ കുഞ്ഞുമോൾ വളരെ സ്നേഹത്തോടെ വളർത്തിയ കോഴിയെയും തെരുവുമൃഗങ്ങൾ ആക്രമിച്ച കൊലപ്പെടുത്തിയിരിക്കുകയാണ് സങ്കടം സഹിക്കാൻ വയ്യാതെ പൊന്നുമോൾ കോഴിയുടെ അടുത്തിരുന്ന പൊട്ടിക്കരയുകയാണ് ഈ വീഡിയോ കണ്ടാൽ ആരുടെയും കണ്ണുനിറഞ്ഞു പോകും ഇതേപോലെത്തെ വീഡിയോകൾക്കായി ഈ പേജ് ഫോളോ ചെയ്യാൻ മറക്കല്ലേ.