മകൻ പൈസ അയച്ചോ എന്ന് ചോദിച്ചു ബാങ്കിലേക്ക് വരുന്ന വൃദ്ധയെ ബാങ്ക് ജീവനക്കാർ ചെയ്തതു കണ്ടോ!

ബാങ്കിൽ രാവിലെ പൈക തിരക്കായിരുന്നു ഞാൻ ഒരാഴ്ചയേയും ഇവിടെ ട്രാൻസ്ഫർ ആയിട്ട് വന്നിട്ട് ആദ്യത്തെ പോസ്റ്റ് ചെന്നൈയിലായിരുന്നു പിന്നെ ഗുജറാത്തിൽ ഇപ്പോൾ ഇതാ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ലോൺ സെക്ഷനിലും ക്യാഷ് കൗണ്ടറും മുന്നിലും നീണ്ടയും ഉണ്ടായിരുന്നു പന്ത്രണ്ടര കഴിഞ്ഞപ്പോൾ കല്യാണ ആവശ്യത്തിന് ലോക്കറിൽ വച്ച് ഓർണമെൻസ് എടുക്കുവാൻ കസ്റ്റമർ വന്നിട്ടുണ്ടോ പുറത്തേക്ക് നോക്കിയപ്പോൾ എല്ലാ സ്റ്റാഫുകളും നല്ല തിരക്കിലാണ് കൃഷ്ണനുണ്ണിയും സ്റ്റോറും തുറന്നു കൊടുക്കുവാൻ ചാവിയും കസ്റ്റമറുടെ കൂടെ പുറത്തിറങ്ങി സ്റ്റോറും തുറന്നുകൊടുത്ത് തിരികെ വരുമ്പോളും .

ഹെഡ് ക്ലാർക്ക് സഹദേവൻ ആരോടോ കയർത്തു സംസാരിക്കുന്നത് കേട്ടോ അമ്മച്ചിയും പറഞ്ഞാലും മനസ്സിലാവില്ല ഈ അക്കൗണ്ടിൽ പൈസ വന്നിട്ടില്ല മോനെ ഒന്നുകൂടി ഒന്നു നോക്കിയാൽ അമ്മച്ചിയുടെ കൊച്ചുമോൻ കോയമ്പത്തൂരിൽ നിന്നും പൈസ അയച്ചിട്ടുണ്ട് എങ്കിൽ അക്കൗണ്ടിൽ കാണണ്ടേ രാവിലെ ഇറങ്ങിക്കോളും മനുഷ്യനെ മെനക്കെടുവാൻ ഞാൻ ശ്രദ്ധിക്കുന്നത് കണ്ടു അയാളുടെ അടുത്തിരുന്ന സുഷമ പറയുന്നത് കേട്ട് മാനേജർ ശ്രദ്ധിക്കുന്നുണ്ട് എന്താ സഹദേവൻ എന്താ പ്രോബ്ലം അത് രണ്ടുമൂന്നു ദിവസമായി ഈ അമ്മച്ചി ഇവിടെ വരുന്നോ അക്കൗണ്ടിൽ ക്യാഷ് ക്രെഡിറ്റ് ആവാതെ കൊടുക്കാൻ പറ്റുമോ അപ്പോഴാണ് കൃഷ്ണനുണ്ണി അവരെ ശ്രദ്ധിച്ചത് .

   

70 75 വയസ്സ് പ്രായം വരും നന്ദി ഒരു രൂപം ഒട്ടിയ കവിളില്ലുകൾ കണ്ണ് നിറഞ്ഞ് വരുന്നത് കൊണ്ട് തുറക്കുന്നുണ്ടായിരുന്നു കൃഷ്ണനുണ്ണി സഹദേവന്റെ അടുത്ത് ചെന്ന് സിസ്റ്റം പരിശോധിച്ചും എല്ലാം അക്കൗണ്ടിൽ ക്രെഡിറ്റ് ആയിട്ടില്ല കൃഷ്ണനുണ്ണിയും പാസ്ബുക്ക് എടുത്തു അവരുടെ അടുത്തേക്ക് നടന്നു നിങ്ങളുടെ ഫോൺ നമ്പർ ഇവിടെ കൗണ്ടറിൽ കൊടുത്തിട്ട് പോയി കൊള്ളും പൈസ വന്നു കഴിഞ്ഞാൽ ഉടനെ തന്നെ അറിയിക്കാം അപ്പോൾ വന്നാൽമതിയും പാസ്ബുക്ക് വാങ്ങുമ്പോൾ അവരുടെ കൈകൾ .

ആലില പോലെ വിറക്കുന്നുണ്ടായിരുന്നു അവരുടെ കൈകളിൽ ഉണ്ടായിരുന്ന കവറിൽ നിന്നും ഒരു കഷണം കടലാസ് എടുത്തതും കൗണ്ടറിൽ ഏൽപ്പിച്ചേയും മെല്ലെ പുറത്തേക്ക് പോയി അവർ പോയി കഴിഞ്ഞപ്പോൾ സഹദേവിനോട് കൃഷ്ണനും നീ പറഞ്ഞു ബാങ്കിൽ വരുന്ന കസ്റ്റമർ ഓടും നല്ല രീതിയിൽ മാറിക്കൂടെയും ഒന്നുമില്ലെങ്കിലും അവരുടെ വൈ നമ്മൾ മാനിക്കേണ്ടേ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.