ക്യാമറയിൽ പതിഞ്ഞു പതിഞ്ഞതുകൊണ്ട് രക്ഷപ്പെട്ടു അല്ലെങ്കിൽ പിള്ളേച്ചൻ നുണ പറയുകയാണെന്ന് വിചാരിക്കും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ അറിയാതെ തന്നെ പലപ്പോഴും നമ്മൾ കോമഡി പീസുകളായി മാറാറുണ്ട് നമ്മുടെ ചുറ്റുപാടും നടക്കുന്ന ഉഗ്രൻ കോമഡികളാണ് ഈ വീഡിയോയിൽ കാണാൻ പോകുന്നത് ഗോളടിച്ചു കഴിഞ്ഞാൽ ആഘോഷം നിർബന്ധമാണ് നാട്ടിലെ ഗുണ്ട ബിജു ഗുണ്ടായിസം.

കാണിക്കുമ്പോഴൊക്കെ അത് കോമഡി ആയിട്ടാണ് അവസാനിക്കുന്നത് പുറകിൽ നിന്ന് അവർ കാര്യമായിട്ട് എന്തൊക്കെയോ സംസാരിക്കുകയാണ് സ്ഥിരമായിട്ട് രാവിലെ മീൻ കച്ചവടവും ഉച്ചയ്ക്ക് തൈലം വില്പനയും നടത്തുന്ന ഒരു വെറൈറ്റിക്ക് വേണ്ടി ഒരു ദിവസം ഉച്ചയ്ക്ക് മീൻ കച്ചവടത്തിന് വേണ്ടി വന്നു വ്യത്യസ്തമായിട്ടാണ് ഈ ചേട്ടൻ മറ്റ് മത്തി വിറ്റത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.