ഗൾഫിൽ നിന്നും പറഞ്ഞു വിട്ടപ്പോൾ ഭാര്യയും മക്കളും ഒഴിവാക്കി പോയ വൃദ്ധനായ മനുഷ്യന് സംഭവിച്ചത്!

നാട്ടിലേക്കുള്ള യാത്രയ്ക്കിടയിലും അയാളുടെ ചെവിയിൽ മുഴങ്ങിക്കേട്ടത് ഭാര്യയുടെയും മക്കളുടെയും ആവലാതികളായിരുന്നു നിങ്ങൾ പെട്ടെന്ന് തന്നെ നിർത്തി പോന്നു കഴിഞ്ഞാൽ നമ്മളെ ഇനി എങ്ങനെ ജീവിക്കും സാമ്പത്തികമായി ഒട്ടും സുരക്ഷിതമല്ലാത്ത ഈ സമയം തന്നെ ഈ നിർത്തണം നാലഞ്ചു കൊല്ലം കൂടിയും അവിടെ പിടിച്ചുനിന്നോടെ നിങ്ങൾക്ക് എന്റെ സ്വന്തം ഭാര്യയുടെ വാക്കുകളിൽ നിറയുന്നത് നമ്മളുടെ സ്വർഗ്ഗം പോലെയുള്ള ജീവിതം നഷ്ടപ്പെടുമോ .

എന്നുള്ള ആശങ്കയായിരിക്കുമോ അല്ലെങ്കിൽ നല്ല രീതിയിൽ നാട്ടിൽ ബിസിനസ് ചെയ്യുന്ന ഒരു മകനും ഡോക്ടറെ പ്രാക്ടീസ് ചെയ്യുന്ന ഒരു മകളും ഉള്ളപ്പോൾ എന്നെ തന്നെ ആശ്രയിച്ചു ജീവിക്കേണ്ട ആവശ്യം അതിനെല്ലാം മക്കൾ ചെയ്യുന്നതിന് എല്ലാം കണക്കുണ്ടാകും എന്റേത് അങ്ങനെയല്ലല്ലോ അങ്ങനെ ഒരു ഉത്തരമാണ് എന്റെ മുന്നിൽ തെളിഞ്ഞു വന്നിരിക്കുന്നത് അങ്ങനെ പല പല ആവലാതികൾ ഈ രണ്ടുമൂന്നു ദിവസത്തേക്ക് ഇടയിൽ കേട്ടിരുന്നുവെങ്കിലും പ്രവാസജീവിതം .

   

എന്നും എന്നെ മരവിപ്പിച്ചു കളഞ്ഞിരുന്ന എന്റെ മനസ്സ് ഇനിയെല്ലാം അവസാനിപ്പിക്കാം എന്ന് തീരുമാനമെടുത്ത് സ്ഥിതിയും അതൊന്നു കേട്ട ഭാവം പോലും ഭാവിച്ചിരുന്നില്ല ഒരു ഒറ്റ തീരുമാനമായിരുന്നു പക്ഷേ അതിന്റെ അല്ലായിരുന്നു എന്തുമാത്രം അത് എന്റെ അറബിയുടെ തീരുമാനമായിരുന്നു ഞാൻ ഗഫൂർ ഗഫൂർ കാ ദോസ്ത് ലഘൂറെല്ലാം വരും ഗഫൂർ നാട്ടിൽ മലപ്പുറം കൊണ്ടോട്ടിക്ക് .

അടുത്താണ് താമസം ഭാര്യയും രണ്ടു പിള്ളേരും നേരത്തെ പറഞ്ഞില്ലേ അവർ തന്നെ കുറച്ചുനേരത്തെ വിവാഹം കഴിഞ്ഞിരുന്നു നേരത്തെ എന്നു പറഞ്ഞാൽ ഇപ്പോൾ പിടിച്ച് അകത്തിടുമോ എന്നതും അറിയത്തില്ല ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.