കല്യാണത്തിന് ഡാൻസ് കളിച്ചു കേരളം മുഴുവൻ വൈറലായ ചേട്ടൻ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു കല്യാണവീട്ടിൽ എല്ലാരും കൂടി പാട്ടും ഡാൻസുമായി ആഘോഷിക്കുകയാണ് എന്നാൽ ആർക്കും വലിയൊരു ഉത്സാഹം ഇല്ല അതു മനസ്സിലാക്കിയത് കൊണ്ടാകണം കല്യാണത്തിന് വന്ന ഒരു ചേട്ടൻ കളിച്ചു തകർക്കുകയാണ് ആ ചേട്ടനായിരുന്നു പിന്നീട് ആ കല്യാണ വീട്ടിലെ താരം .

പുതിയ പെണ്ണിനെക്കാൾ ഫേമസ് ആയത് ഈ ചേട്ടനാണ് എന്ന് തന്നെ വേണം പറയുവാൻ പലരും ഫേമസ് ആകുന്നത് ഇങ്ങനെ ഓരോ അവസരം വരുമ്പോഴാണ് യൂട്യൂബിലും ഫേസ്ബുക്കിലും ചേട്ടനെ പരിചയമില്ലാത്ത ആരും തന്നെ ഉണ്ടാവുകയില്ല ആ ചേട്ടന്റെ മനോഹരമായ ഡാൻസ് നമുക്കൊന്ന് കണ്ടു നോക്കിയാലോ ഇതുപോലെ കൂടുതൽ വീഡിയോകൾക്കായി ഈ പേജ് ഫോളോ ചെയ്യാൻ മറക്കല്ലേ.