കെഎസ്ആർട്ടിസി ബസ് ഡ്രൈവർ ചെയ്തത് കണ്ടോ !!!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രാത്രി കൊടുംകാട്ടിൽ കൂടി കുടുങ്ങി യാത്രക്കാരെ രക്ഷിക്കാൻ ഒന്നര കിലോമീറ്റർ ബസ് ഓടിച്ചിട്ടുള്ളവർ സഞ്ചാരികൾക്ക് പറുദീസ ഒരുക്കുന്ന വഴിത്താരയാണ് അതിരപ്പിള്ളി വാൽപ്പാറ റോഡ് കൊടുംമനത്തിന് നടുവിലൂടെ പച്ചപ്പുണ്ട് മനം നിറഞ്ഞ ഒരു യാത്ര അതാണ് കേരള തമിഴ്നാട് റോഡ് സമ്മാനിക്കുന്നത് .

സഞ്ചാരികളുടെ സൗഹാര്യ വാഹനങ്ങൾ മാറ്റി നിർത്തിയാൽ അതിരപ്പിള്ളി വാൽപ്പാറ റോഡിൽ ഓടുന്ന രണ്ട് പ്രൈവറ്റ് ബസുകൾ ചാലക്കുടി മലക്കപ്പാറ റൂട്ടിലേക്ക് കെഎസ്ആർടിസി ബസ്സുകൾ തുടങ്ങിയവയാണ് ഇതുവഴി സർവീസ് നടത്തുന്നത് മലക്കപ്പാറ എന്ന് അതിർത്തി ഗ്രാമത്തിലെ ആളുകളുടെ യാത്ര മാർഗവും ഈ ബസ്സുകൾ തന്നെയാണ് മലക്കപ്പാറയിലെ രണ്ടു കെഎസ്ആർടിസി ബസ്സുകൾ സർവീസ് നടത്തുന്നുണ്ട് അതായത് മലക്കപ്പാറയിൽ .

   

ഒരു രാത്രി തന്നെ പിറ്റേന്ന് രാവിലെയും ചാലക്കുടിയിലേക്ക് സർവീസ് നടത്തും വൈകുന്നേരം അഞ്ചുമണിയോടുകൂടിയാണ് ചാലക്കുടിയിൽ നിന്നും അവസാന ബസ് സർവീസ് നടത്തുന്നത് നേരം ഇരുട്ടി മൃഗങ്ങളുടെ സൗഹാ വികാര കേന്ദ്രമായ ഇവിടങ്ങളിലൂടെയും യാത്ര നടത്താൻ ആരും അങ്ങനെ ധൈര്യപ്പെടാറില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.