ഇരട്ട ചങ്കുള്ള ഭാര്യാ അതിൽ കുറഞ്ഞൊരു വിശേഷണമില്ല

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വാർത്തയാണ് സ്വന്തം ഭർത്താവിന്റെ ജീവനുവേണ്ടിയും ആനയുമായി പൊരുതിയും വീട്ടമ്മയുടെ വാർത്ത സംഭവം ഇങ്ങനെ ശനിയാഴ്ച വൈകിട്ട് 5 മണിയോടുകൂടിയാണ് സംഭവം നടക്കുന്നത് പനിയഞ്ചേരി.

അമ്പലത്തിലെ ഉത്സവം കഴിഞ്ഞു ദേവസ്വം ബോർഡിന്റെ ആനയും സുരേഷ് ബാബുവിന്റെ പറമ്പിൽ തളച്ചശേഷം പാപ്പാൻ പോയി ആനയ്ക്ക് കുടിക്കാൻ വെള്ളവുമായി പോയതായിരുന്നു സുരേഷ് ബാബുവും വെള്ളം നിറച്ച് പാത്രവുമായി ആനയുടെ അടുത്ത് എത്തിയപ്പോൾ ആനതുമ്പി കൈകൊണ്ട് സുരേഷിനെ ചുറ്റി പിടിക്കുകയായിരുന്നു നിലവിളിക രഞ്ജിനിയും അടുക്കളയിൽ നിന്നും ഓടിയെത്തുമ്പോൾ കണ്ടത് ഭർത്താവും സുരേഷ് ബാബുവിനെയും ആനത്തുമ്പികയിൽ ചുറ്റിയും നിലത്തടിക്കാൻ ഒരുങ്ങുന്നതാണ്.

   

ചുറ്റിവഴിഞ്ഞ തുമ്പിക്കൈയിൽ ജീവനുവേണ്ടി പിടയുന്നതിനിടയിലുള്ള ഭർത്താവിന്റെ നിലവിളിയാണ് രജനി കണ്ടതും എന്ത് ചെയ്യണമെന്ന് ഓർക്കാൻ പോലുമുള്ള സമയമെല്ലാം ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.