ഈ കുട്ടി പറയുന്നത് കേട്ടാൽ ടീച്ചർ പോലും കരഞ്ഞു പോകും

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്കൂൾ ജീവിതം വളരെ സുന്ദരമാണ് പ്രത്യേകിച്ച് നിഷ്കളങ്കരായ കുഞ്ഞുങ്ങൾ കളിയും ചിരിയും കാണാൻ നല്ല രസമായിരിക്കും അവരെ പഠിപ്പിക്കുന്ന ടീച്ചേഴ്സിനെയും അത് പറഞ്ഞിരിക്കാനേ സമയം കാണുകയുള്ളൂ അവരുടെ കഥയിലും തമാശയും കളിയും കാണാനുള്ള ഭാഗ്യം എത്ര സാലറി കിട്ടി വലിയ കുട്ടികളെ പഠിപ്പിച്ചാലും ലഭിക്കുകയില്ല ചെറിയൊരു കുട്ടിയെ സമാധാനിപ്പിക്കുന്നവനും.

ക്ലാസ്മേറ്റിന്റെ വീഡിയോ ആണ് ഇത് അവന്റെ കൊച്ചുവിധമ്പൽ താടിയിൽ തട്ടിക്കൊണ്ട് സമാധാനിപ്പിക്കുകയാണ് ഈ കൊച്ചു കുട്ടിയും മറ്റൊന്ന് പ്രതീക്ഷിക്കാതെയുള്ള ആത്മാർത്ഥമായ സ്നേഹമായിരിക്കും കുട്ടികൾക്ക് ഈ വീഡിയോ എത്ര കണ്ടാലും മതിയാവുകയില്ല അവർ തന്നെ പരസ്പരം അടിപിടി കൂടിയെങ്കിലും അവർ തന്നെയായിരിക്കും പരസ്പരം സമാധാനിപ്പിക്കുന്നത് എന്നാൽ നമുക്ക് രണ്ടു കുട്ടികളുടെയും ടീച്ചേഴ്സിന് മുന്നിൽനിന്നും സമാധാനിപ്പിക്കുന്ന വീഡിയോ ഒന്ന് കണ്ടു നോക്കിയാലോ ഇതേപോലെ വീഡിയോ ലഭിക്കണമെങ്കിൽ ഈ പേജ് ഫോളോ ചെയ്യുക.