ഇറങ്ങാറായില്ലേ മനു ഇതുവരെ അമ്മയുടെ സ്വരം ഉയർന്നു കേട്ടവും പുതിയ ഷർട്ടും ഒന്നും ഇടാൻ നിന്നില്ല എന്നും ഇടാറുള്ള കാക്ക ഷർട്ട് തന്നെ ഇട്ടിട്ട് പെട്ടെന്ന് ഇറങ്ങി ഇതെന്താണ് എന്ന് ഇത് വേണമായിരുന്നു അമ്മ സംശയത്തോടെ ചോദിച്ചു ഞാൻ ഇതാണെന്ന് അറിഞ്ഞുവരുന്നവർ മതി അമ്മയും ഒരു ചിരിയോടെ പറഞ്ഞു കാണലും മുടങ്ങിപ്പോകും ഇത് ആദ്യമല്ലാത്തത് കൊണ്ടാവും ഉള്ളിൽ ഒരു മരവും മാത്രമായിരുന്നു കുടുംബം പുലർത്താൻ ഓട്ടോ ഓടിക്കുന്നത് ജീവിതത്തിൽ ആദ്യം പ്രണയിച്ചവരുടെ പിന്മാറ്റം മുതൽ തുടങ്ങിയ അവഗണന പിന്നീട് വന്ന ഓരോ വിവാഹാലോചനകളും ഓട്ടോക്കാരൻ എന്നത് കൊണ്ട് മാത്രം മുടങ്ങി നാട്ടിലെ ചെറുപ്പക്കാരെല്ലാം കടൽ കടന്നുപോയി .
പുത്തൻ പണക്കാർ ആയപ്പോഴും വിദ്യാഭ്യാസം ഉണ്ടായിരുന്നിട്ടും ഈ മുച്ചക്ര വണ്ടി ഉരുട്ടി തന്നെയും ഒരു കുടുംബത്തെ ജീവിപ്പിക്കുവാൻ മറ്റുള്ളവർക്ക് മുൻപിൽ പലപ്പോഴും കോമാളിയായിരുന്നു പക്ഷേ എനിക്ക് എന്നും നാടും വീണ്ടും സന്ധ്യക്ക് പറഞ്ഞിരിക്കുന്ന കവലയും പാടവരമ്പന്റെ തണുപ്പും അമ്പലക്കുളത്തിന്റെ കുളിരും ഒക്കെ തന്നെയായിരുന്നു വലുത് ചിന്തകളെ മുറിച്ചുകൊണ്ട് കൊലുസിന്റെ കിലുക്കം അടുത്തടുത്ത് വന്നു പൂമുഖത്തേക്ക് വന്നാൽ അവളിൽ തന്നെ കണ്ണുകൾ ഒടക്കി നിന്നുവും .
പിന്നികെട്ടിയ നീണ്ട മുടിയും മാറിലൂടെ മുന്നോട്ട് കിടന്നിരുന്നു കഴുത്തിൽ ചെറിയൊരു മാലയും മുരുകങ്ങളുടെ നടുവിലായി ഒരു കുഞ്ഞു പൊട്ടും മാത്രം പെണ്ണുകാണൽ കഴിഞ്ഞ ആ വീടിന്റെ പടിയിറങ്ങുമ്പോഴും വലിയ പ്രതീക്ഷകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല പക്ഷേ പ്രതീക്ഷകളെയും കാറ്റിൽ പറത്തിക്കൊണ്ട് വിവാഹത്തിന് സമ്മതമറിയിച്ചയും അവളുടെ വീട്ടിൽ നിന്നും വിളി വന്നു നിശ്ചയവും വിവാഹവും എല്ലാം പെട്ടെന്ന് കഴിഞ്ഞു .
ആദ്യ രാത്രിയിലേക്ക് കടക്കുമ്പോൾ സാധാരണ വെച്ചുകെട്ടുകൾ ഒന്നുമില്ലാതെ തന്നെ അവൾ മുറിയിലോട്ടു വന്നു അവൾ ഒരു സാധാരണ നൈറ്റി ആയിരുന്നു ഇട്ടിരുന്നത് കുളിച്ച് ഈറൻ മുടി പിന്നിൽ വിടർത്തിയിട്ടിരുന്നു കഴുത്തിൽ താലിമാലയും നെറുകയിൽ സിന്ദൂരവും ഇട്ടിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.