ഈ പൊന്നുമോൾ പ്രാർത്ഥിക്കുന്നത് കേട്ടോ! ഞെട്ടിപ്പോയി!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം കൊച്ചുകുട്ടികളുടെ തമാശകളും കുഞ്ഞു കുഞ്ഞു കാണാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമായിരിക്കും കുഞ്ഞു മക്കളെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയുള്ളതാണ് ഈ വീഡിയോ വൈകുന്നേരം ആറുമണിക്ക് നിലവിളക്കുമായും വീടിന്റെ മുന്നിൽ വന്ന പ്രാർത്ഥിക്കുകയാണ് ഈ പൊന്നുമോൾ അത് ദേവി നാരായണാ അമ്മേ നാരായണാം എന്ന മോൾക്ക് അമ്മ പറഞ്ഞു കൊടുക്കുന്നുണ്ട് .

അപ്പോൾ ആ പൊന്നുമോൾ അച്ഛൻ നാരായണ ഇല്ലെ എന്ന് ചോദിക്കുന്നുണ്ട് ഇത് കേട്ട് അച്ഛനും അമ്മയും ഒരുപാട് ചിരിച്ചു ഈ വീഡിയോ ഇപ്പോ സോഷ്യൽ മീഡിയയിൽ മുഴുവനും വൈറലാണ് ഇതുപോലെയുള്ള മിടുക്കന്മാരും മിടുക്കിമാരും നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ കമന്റ് ചെയ്യുകയും ഈ വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യുക ഇതേപോലെയുള്ള നല്ല നല്ല വീഡിയോകൾക്കായി നമ്മുടെ പേജ് ഫോളോ ചെയ്യുക.