നാടൻ പാട്ട് പാടിയതാണ് കേരളം മുഴുവൻ വൈറലായി

നാടൻ പാട്ടുകൾ ഒരുകാലത്ത് നമ്മുടെ നാടുകളിൽ എപ്പോഴും കേൾക്കാൻ കഴിയുമായിരുന്നു എന്നാൽ ഇന്ന് ഇത് വളരെ വളരെ വിരളമാണ് അറിയാവുന്ന കുട്ടികൾപോലും വളരെ കുറവാണ് കൊച്ചുവീട്ടിലെ രണ്ടു കുട്ടികൾ അവർ ചാക്കുവിരിച്ച് അതിലാണ് ഇരിക്കുന്നത് അത്രയും ചെറിയ ഒരു വീട്ടിൽ രണ്ടു കുട്ടികൾ വളരെ മനോഹരമായി ശബ്ദത്തിൽ ആകൃതമായി നാടൻ പാട്ടുകൾ പാടുകയാണ്.

അതും വെറും അഞ്ചു വയസ്സു മാത്രം പ്രായമുള്ള ഒരു കൊച്ചു ബാലൻ അവന്റെ ചേച്ചിയും അവന്റെ സപ്പോർട്ട് തന്നെയുണ്ട് എത്ര മനോഹരമായി വീഡിയോ ചേച്ചി എന്ന് പറയുമ്പോൾ നിങ്ങൾ ഒരു പക്ഷേ വലിയ ഒരു ആളാണെന്ന് വിചാരിക്കും അവളും ഏഴു വയസ്സ് പ്രായമുള്ള ഒരു കൊച്ചു കുട്ടിയാണ് ഈ രണ്ടു സഹോദരങ്ങൾ വളരെ മനോഹരമായിട്ടാണ് ഈ നാടൻപാട്ട് അവതരിപ്പിച്ചത് ഇതുപോലെയുള്ള വീടുകൾക്കായി ഈ പേജ് ഫോളോ ചെയ്യുക.