പാവപ്പെട്ട വീട്ടിലെ കുട്ടിക്ക് പണക്കാരികളായ കൂട്ടുകാരികൾ പിറന്നാളിന് കൊടുത്ത സർപ്രൈസ് കണ്ടോ!

ലക്ഷ്മി ബസ് ഇറങ്ങിയ കോളേജിലേക്ക് നടക്കുമ്പോൾ തൊട്ടടുത്തായി കൊണ്ട് ഒരു സ്കൂട്ടി നിർത്തി ഹെൽമറ്റ് മുടി മാടി ഒതുക്കി മാളവിക ലക്ഷ്മിയെ നോക്കി ലെച്ചു കെരടി കൂട്ടുകാരി ആയ മാളുവിനെ കണ്ടതും നരച്ചോൾ സഞ്ചി കൈയിലേക്ക് ഒതുക്കി പിടിച്ചു കൊണ്ട് ലക്ഷ്മി മാളുവിന് പുറകിലായി കയറിയിരുന്നു മാളു ഹെൽമെറ്റ് വെച്ചുകൊണ്ട് വണ്ടി മുന്നോട്ട് എടുത്തു കോളേജിൽ എത്തിയതും രണ്ടാളും വർത്തമാനം പറഞ്ഞുകൊണ്ട് ക്യാമ്പസിലേക്ക് കടന്നു.

കോളേജിന്റെ എൻട്രൻസിൽ തന്നെ അവരുടെ കൂട്ടുകാരെല്ലാം ഒത്തുകൂടിയിരുന്നു അവർക്ക് അരികിലേക്ക് മാളുവും ലക്ഷ്മിയും ചെന്നവും അവരെ കണ്ടതും നിമിഷപ്പറഞ്ഞും നിങ്ങൾ എത്തിയോ നിങ്ങളെ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ നിമിഷം പറഞ്ഞത് ലക്ഷ്മിയും തമ്മിൽ പരസ്പരം നോക്കി എന്താണ് അർത്ഥത്തിൽ ഇന്ന് ഉച്ചക്ക് ശേഷം നമുക്ക് അവളുടെ വീട്ടിൽ വച്ച് ഒരു പാർട്ടിയുണ്ട് നമ്മൾ ഇന്ന് എല്ലാവരും കൂടി അടിച്ചുപൊളിക്കണം നിമിഷം പറഞ്ഞതും മാളുവിനെ മുഖം വിടർന്നവും സന്തോഷത്തോടെ പോകാം എന്ന് പറഞ്ഞു.

   

ലക്ഷ്മി ഒന്നും പറയാതെ ഇങ്ങനെ കൂടി നിന്നു അവരുടെ അടുത്തേക്ക് അവരുടെ ആണ് സുഹൃത്തുക്കളായ വിനോദും അമ്പാടിയും കലേഷും കടന്നുവന്നവും എല്ലാവരോടും പറഞ്ഞോ വന്നപ്പോഴേ ചോദിച്ചതും തലകുനിക്കുകയും അവൾക്ക് പ്രസിഡന്റ് വാങ്ങേണ്ടത് ശരിയായ അത് ഞാൻ ഓർത്തതേയുള്ളൂ ജാസ്മിൻ പറഞ്ഞതും മറ്റുള്ളവരും അവരെ ശ്രദ്ധിച്ചു ഒരു കാര്യം ചെയ്യാം നമുക്ക് എല്ലാവർക്കും കയ്യിലുള്ള പൈസ ഇടാം എന്നിട്ട് എല്ലാം കൂടി ചേർത്ത് നമുക്ക് അവൾക്ക് നല്ലൊരു പ്രസന്റ് കൊടുക്കാം.

അവൾക്കൊരു സർപ്രൈസ് ആകട്ടെ ബാക്കിയുള്ള കുട്ടികളും അതിനോട് യോജിച്ചും എല്ലാം കേട്ട് ലക്ഷ്മിയുടെ തൊണ്ടം മരുളുന്നതുപോലെ തോന്നിയും ഈശ്വരാ ഞാൻ അവൾ കയ്യിലെ ചെറിയ മണി പേയും ചില്ലറ തോട്ടുകളുമാണ് നിസ്സഹായതയുടെ അവൾ ആ നോട്ട് പിടിച്ചുകൊണ്ട് എല്ലാവരെയും നോക്കിയും അവരെല്ലാം കയ്യിലുള്ള പൈസ നോക്കുന്ന തിരക്കിലായിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.