നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം സാധാരണയായിട്ട് മെഡിക്കൽ പ്രോബ്ലം ആണ് പീസ് എന്നുപറയുന്നത് ഏകദേശം നമ്മുടെ സമൂഹത്തിലെയും അഞ്ചു മുതൽ 10 ശതമാനം വരെ പെൺകുട്ടികളെയും ചെറുപ്പക്കാരികൾ ആയിട്ടുള്ള സ്ത്രീകളെയും നിപാദിക്കുന്ന വളരെ സാധാരണയായിട്ടുള്ള ഒരു പ്രശ്നമാണ് പലരും അതിനെ പലരീതിയിലും വിശേഷിപ്പിക്കാറുണ്ട് എന്താണ് ഈ പ്രതിഭാസം എന്ന് നമുക്കൊന്ന് നോക്കാം ഒന്നിലധികം പ്രശ്നങ്ങളുടെ സമുജയമാണ്.
അതുകൊണ്ടാണ് നമ്മൾ അതിനെ സിൻഡ്രൂം എന്ന് വിശേഷിപ്പിക്കുന്നത് അപ്പോൾ ഇതിനകത്ത് ഏറ്റവും പ്രധാനമായിട്ട് ലക്ഷണങ്ങളുടെ രൂപത്തിൽ പുറത്തു വരുന്നത് എന്ന് ആർത്തവ സംബന്ധമായിട്ടുള്ള ക്രമക്കേടുകൾ കൃത്യമായി ആർത്തവം ഇല്ലാതെ ഇരിക്കുക അല്ലെങ്കിൽ ഒരുപാട് ബ്ലീഡിങ് ഉണ്ടാക്കുക അല്ലെങ്കിൽ പലപ്പോഴായിട്ട് ബ്ലീഡിങ് ഉണ്ടാക്കുക കൃത്യതയായിട്ടുള്ള ബ്ലീഡിങ് ഇല്ലാതെയും.
അർത്ഥവചക്രം നിലനിൽക്കുക എന്നിങ്ങനെയുള്ള പ്രശ്നങ്ങളൊക്കെ അതിനോട് ഒപ്പം തന്നെ ഉള്ള ഒരു പ്രശ്നം എന്ന് പറഞ്ഞു കഴിഞ്ഞാൽ അമിതഭാരം പുരുഷന്മാരുടെയൊക്കെ അങ്ങനെയാണോ ഹയർ ഡിസ്ട്രിബ്യൂഷൻ ഉള്ളത് അല്ലെങ്കിൽ പുരുഷന്മാരുടെ രോമവളർച്ച പോലെ മുഖത്തിന്റെ താടിയുടെ മീശയുടെ ഒക്കെ ഭാഗത്ത് വളരെ കട്ടിയുള്ള രോമങ്ങൾ കാണപ്പെടുകയാണ് .
സാധാരണയായി ഇതൊക്കെയാണ് സ്ത്രീകളിൽ അല്ലെങ്കിൽ പെൺകുട്ടികളെ വിഷമിപ്പിക്കുന്ന പ്രശ്നങ്ങൾ എന്ന് പറയുന്നത് ഇതിന്റെ അനുബന്ധ പ്രശ്നങ്ങൾ അനേകം ഉണ്ട് അപ്പോൾ നമുക്ക് ഇതിലെ നന്നായിട്ട് നോക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.