ബസ്റ്റോപ്പിൽ കണ്ട പെൺകുട്ടിയോട് ഇഷ്ടം തോന്നിയ കടയിലെ ചെറുപ്പക്കാരൻ ചെയ്തത് കണ്ടോ!

മുന്തിരിങ്ങ കഴുകി മിക്സിയുടെ ജാറിലേക്ക് ഇടുമ്പോഴും അയാളുടെ നോട്ടം ബസ്റ്റോപ്പിൽ നിൽക്കുന്ന അവളിലേക്ക് ആയിരുന്നു വേമ്പനാട് കായലിന്റെ അരിക്ക് ചേർന്ന് ബേക്കറി നടത്തുകയാണ് അയാൾ കഴിഞ്ഞ ഓഗസ്റ്റിനെയും ജലോത്സവത്തിന് ആണ് ഇതിനുമുമ്പും അവൾ അവസാനമായി കണ്ടത് അന്നൊക്കെ അവൾ ഹിജാബ ധരിക്കാറില്ലായിരുന്നു പകരം തലമുടി പാതയെ മറിയുന്ന ഒരു ഷാൾ ആണ് ഉണ്ടായിരുന്നത് അവളുടെ വട്ടം മുഖവും മുല്ല മുട്ടുപോലെയുള്ള പല്ല് കാട്ടിനുള്ള ചെറിയുമായിരുന്നു അന്ന് തന്നെ അവളിലേക്ക് ആകർഷിച്ചതെന്ന് അയാൾ ഓർത്തു ഒരു നിമിഷം.

അയാളുടെ ഓർമ്മകൾ ആറേഴുമാസം പുറകിലിട്ടു പോയി അന്നൊരു കൂട്ടുകാരിയുമായിട്ടായിരുന്നു ജ്യൂസ് കുടിക്കാൻ ആദ്യമായി അവൾ കടയിലേക്ക് എത്തിയത് അവരുടെ വേഷത്തിൽ നിന്നും സംസാരത്തിൽ നിന്നും അവൾ ടൗണിൽ ഏതോ ടെക്സ്റ്റൈൽസിൽ ആണ് ജോലി ചെയ്യുന്നത് എന്നും അവളുടെ പേര് നിഷ എന്നുമാണെന്ന് ആയാൽ മനസ്സിലാക്കിയത് കായലിനരികവെള്ളം ഒരു തുരുത്തിലായിരുന്നു അവരുടെ വീടും ആദ്യ കാഴ്ചയിൽ തന്നെ അവളോട് അയാൾക്ക് ഒരു ഇഷ്ടം തോന്നി തുടങ്ങിയിരുന്നു അതൊരു വെറും ഒരു ഇഷ്ടമല്ലെന്ന് പ്രണയമായിരിക്കുന്നു എന്നും അവൾ മനസ്സിലാക്കിയത് .

   

പിറ്റേദിവസം കൂട്ടുകാരുടെ ഒപ്പം അവളെ കാണാതെ ഇരുന്നപ്പോൾ അയാൾ അനുഭവിച്ച കണ്ടയിലൂടെ ആയിരുന്നു പിന്നീട് രണ്ടു ദിവസത്തിനു ശേഷമാണ് അവൾ വന്നത് അന്നും അവൾ കൂട്ടുകാരിയോടൊപ്പം കടയിൽ ചെന്നും അന്ന് കുറച്ച് ബിസിനസുമായി അവൾ തിരികെ പോയപ്പോൾ തന്റെ മനസ്സിൽ ഉണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് അവളുടെ തുറന്നു പറയാതിരുന്നതിൽ അയാൾക്ക് നിരാശ തോന്നിയും ഇനി കാണുമ്പോൾ എന്തായാലും ഇഷ്ടമാ തുറന്നുപറയണമെന്നും അയാൾ ഉറപ്പിച്ചു പിറ്റേന്ന് പെരുമ്പാറ കൊട്ടുന്ന മനസ്സുമായി അയാൾ അവരെ കാത്തിരുന്നു അവൾ അന്ന് ബസ്റ്റോപ്പിൽ എത്തിയെങ്കിലും കടയിലേക്ക് ചെന്നില്ല .

പക്ഷേ കൂട്ടുകാരി ചെന്നിട്ട് രണ്ട് ഉഴുന്നുവട പാഴ്സൽ ചോദിച്ചു അയാൾ വാച്ചിൽ നോക്കിയപ്പോൾ ടൗണിലേക്കുള്ള കീർത്തി വരാൻ ഇനി 5 മിനിറ്റ് ഉള്ളൂ ഇപ്പോഴെങ്കിലും അവളോട് മനസ്സിലുള്ള തോർന്നു പറഞ്ഞില്ലെങ്കിൽ താൻ ശ്വാസംമുട്ടി മരിക്കും എന്ന് തോന്നിയത് കൊണ്ടാണ് അയാൾ കടയിലിരുന്ന് ഒരു തുണ്ട് കടലാസിൽ തനിക്ക് അവളെ ഇഷ്ടമാണെന്നും മറുപടിയും എന്തുതന്നെയാണെങ്കിലും വൈകുന്നേരം തിരിച്ചു വരുമ്പോൾ പറയണമെന്നും എഴുതിയിട്ടും അവളുടെ കൂട്ടുകാരുടെ കയ്യിൽ ഉഴുന്നുവടയോടൊപ്പം കൊടുത്തുവിട്ടു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.