ക്യാൻസർ ബാധിച്ച ഭർത്താവ് താൻ വർഷങ്ങൾക്കുശേഷം ഉപേക്ഷിച്ച് ഭാര്യയെ ആരാണെന്ന് കണ്ട് ഞെട്ടിപ്പോയി

വിനോദ എംഎൽഎയും എഴുന്നേറ്റു ഓരോ ചുവടുവെക്കുമ്പോഴും വീണുപോകും എന്ന പേടിയുണ്ടായിരുന്നു വല്ലാത്ത തളർച്ച തോന്നുന്നു ഇത്തിരി വെള്ളം കിട്ടിയിരുന്നുവെങ്കിൽ പവിത്രയെ വിളിക്കാമായിരുന്നു എന്നുവച്ചാൽ ശബ്ദം പുറത്തു വരില്ല ഒരു വല്ലാത്ത ശബ്ദമാണ് എന്നെ തൊണ്ടയിൽ നിന്ന് വരുന്നതും അത് കേൾക്കുമ്പോൾ അവൾക്കും കല്ലികയറും ക്യാൻസറിന്റെ ശബ്ദത്തെ കാർന്നു തിന്നു കഴിഞ്ഞിരിക്കുന്നു അയാൾ ഓരോന്നോർത്ത് വാതിൽ പടി വരെ അൽപനേരം നിന്ന് വാതിൽ അടച്ച് ശബ്ദം ഉണ്ടാക്കുവാൻ ഒരുങ്ങുമ്പോൾ തൊട്ടടുത്ത റൂമിൽ നിന്നും അടക്കിപ്പിടിച്ച് സംസാരം കേൾക്കുന്നു .

അവൾക്ക് ഏതുനേരവും ഫോണിൽ സംസാരിക്കാൻ തന്നെയാണ് പണിയും അയാൾ ചുമർ മെല്ലെ പിടിച്ച നടന്ന മുറിയുടെ വാദിക്കൽ എത്തി അയാൾ മെല്ലെ ആ വാതിലിൽ അടച്ചുവും അകത്തുനിന്ന് പ്രതികരണം ഒന്നുമില്ല വീണ്ടും ആയാൽ വാതിലിൽ നിന്ന് തട്ടിയും അകത്തുനിന്ന് അനക്കം ഒന്നും കേൾക്കുന്നില്ല ഇവള് എന്ത് ചെയ്യുന്നു അയാൾക്ക് വല്ലാത്ത ക്ഷീണം തോന്നിയും മെല്ലെ ചുമരുപിടിച്ച് നടന്ന ഹാളിലെ കസേരയിൽ ഇരുന്നു അപ്പോൾ മുറിയിലെ കതകോ തുറക്കുന്ന ശബ്ദം കേട്ടും വിനോദ് തിരിഞ്ഞുനോക്കിയും സുരേഷ് മുറിയിൽ നിന്നും ഇറങ്ങി വരുന്നു പവിത്രയുടെ മുറിയിൽ വിനോദിനെ ഒന്നും മനസ്സിലായില്ല .

   

ഞാൻ പലതവണ വാതിൽ നിന്ന് തട്ടിയിട്ട് അവൾ തുറക്കാൻ വൈകിയത് ഇവൻ എന്തിന് ഇവിടെ വന്നു പല ചോദ്യങ്ങളും അയാളുടെ മനസ്സിൽ തെളിഞ്ഞു വന്നു പവിത്ര നിനക്കുള്ള മരുന്ന് വാങ്ങി വരാൻ പറഞ്ഞു എന്നോട് അവൾ തലവേദന കിടക്കുകയായിരുന്നു മുറിയിൽ അയാൾ ഇല്ലാതെ സംസാരിച്ചത് എനിക്ക് മുഖം തരാതെ വേഗം ഇറങ്ങിപ്പോയി .

വിനോദിനെയും ദാഹവും ക്ഷീണവും ഏൽപ്പിച്ച പോലെ തോന്നി പവിത്രയെ കാണുന്നില്ല അവൾ എവിടെയും മോനെയും അമ്മയുടെ വിളിയും പോലെ വിനോദം നോക്കിയപ്പോൾ സഹായത്തിന് വരുന്ന ജാനകി ചേച്ചിയും അവർ അടുത്തേക്ക് വന്നു ഹോസ്പിറ്റലിൽ പോയി വന്നു നിങ്ങൾ അതിനെ മറുപടി നൽകാതെ ചേച്ചി എനിക്ക് കുടിക്കാൻ വല്ലതും വേണമെന്ന് പറഞ്ഞു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.