പ്രമേഹ രോഗികൾ ഇത് ചെയ്തു നോക്കണം പ്രമേഹം ഇനി തൊടില്ല

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലൈഫ് സ്റ്റൈൽ ഡിസീസസ് എന്ന് പറയുമ്പോൾ നമ്മുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അതിലെ പ്രമേഹം വളരെ കോമൺ ആയിട്ടുള്ള ഒരു കാര്യമാണ് പിന്നെ ബ്ലഡ് പ്രഷറും ഹൈപ്പർ കൊളസ്ട്രോൾ പ്രശ്നങ്ങളും ബുദ്ധിമുട്ടും വെരിക്കോസ് പ്രശ്നങ്ങളും തൈറോയ്ഡ് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങളും വെയിറ്റ് കൂടുന്ന കാര്യങ്ങളിലും വെയിറ്റ് കൂടുന്നതും അല്ല എന്നുണ്ടെങ്കിൽ ശ്വാസംമുട്ടൽ ഉണ്ടാകുമെന്നും കൊളസ്ട്രോൾ വരുന്നു .

ഷുഗറിൽ ചെറിയൊരു വേരിയേഷൻ വരുന്നതും യൂറിക്കാസിഡ് കൂടുന്നു എന്നീ പറയുന്നതൊക്കെ വരുമ്പോൾ നമ്മളെ ആദ്യം ഫോക്കസ് ചെയ്യുന്നത് ചെറിയ അളവിൽ ഷുഗറും കൂടിയിട്ടുണ്ട് അപ്പോൾ ഉടനെ തന്നെ ഒരു മരുന്ന് കഴിക്കണം എന്നുള്ളതാണ് നമ്മുടെ കൂടെ ഇന്ന് കേരളത്തിലെ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയയിലെയും കൂടുതലായിട്ട് ഹെൽത്ത് ടോപിക്സിൽ ഒക്കെ പറഞ്ഞുതരുന്ന ഡോക്ടറാണ് നമ്മുടെ കൂടെയുള്ളത് അപ്പോൾ സാറോട് നമ്മൾ അല്പം കാര്യങ്ങൾ ചോദിച്ചിട്ട് ഡിസ്കഷൻ ആരംഭിക്കാം .

   

മെയിൻ ആയിട്ട് ഞാൻ സാറിനോട് ചോദിക്കുന്നത് സാറ് മെയിനായിട്ട് ലൈഫ് സ്റ്റൈൽ ഡിസീസിനെയും കൂടുതലായിട്ട് അഡ്രസ്സ് ചെയ്യാറ് അതുകൊണ്ട് തന്നെ ലൈഫ് സ്റ്റൈൽ ഡിസീസുകളിലെ പൊതുവേ സാർ ഏറ്റവും കൂടുതൽ കണ്ടുവരുന്നതും കേരളത്തിൽ സമൂഹത്തിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നതും എന്ത് ടൈപ്പ് ഓഫ് ഡിസീസ് ഒക്കെയാണ് ലൈഫ് ഡിസീസ് ഏറ്റവും കോമൺ ആയിട്ട് നമ്മുടെ എല്ലാ സ്ഥലങ്ങളിലും ഉണ്ടോ എന്നാൽ കേരളത്തിൽ കുറച്ചു കൂടുതലാണ് കാരണം.

എന്തെന്ന് വെച്ച് കഴിഞ്ഞാൽ ലൈഫ് സ്റ്റൈൽ ഡിസീസ് എന്ന് പറയുമ്പോൾ നമ്മുടെ ജീവിതശൈലിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അതിലെ പ്രമേഹം വളരെ കോമൺ ആയിട്ടുള്ള ഒരു കാര്യം തന്നെയാണ് പിന്നെ പ്രഷർ ഹൈപ്പർടെൻഷൻ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും വെരിക്കോസ് പ്രശ്നങ്ങളും തൈറോയ്ഡ് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങള് സിറ്റി വെയിറ്റ് കൂടുന്ന കാര്യങ്ങളും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.