പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നിങ്ങൾ നിങ്ങളുടെയും അമ്മയുടെയും കല്യാണത്തിന് പങ്കെടുത്തിട്ടുണ്ടോ കല്യാണ ഫോട്ടോ നോക്കി കരഞ്ഞിട്ടുണ്ടോ സ്വന്തം അച്ഛനെയും അമ്മയുടെയും കല്യാണത്തിനും പങ്കെടുക്കാൻ പറ്റാത്തതിന്റെ വിഷമത്തിൽ കരയുന്ന ഒരു കൊച്ചു കുട്ടിയുടെ വീഡിയോ ആണിത് അമ്മയുടെ കഴുത്തിൽ താലികെട്ടുന്നത് കണ്ടില്ല എന്ന് പറഞ്ഞു കരയുകയാണ് ഈ കുട്ടിയും അവനെ ദേഷ്യം പിടിപ്പിക്കാൻ അച്ഛനും ശ്രമിക്കുന്നുണ്ട്.
അമ്മയുടെ കൂടെ പോയതുകൊണ്ടാണ് നിനക്ക് കല്യാണത്തിന് പങ്കെടുക്കാൻ പറ്റാഞ്ഞത് അല്ലാതെ വിളിക്കാത്തത് കൊണ്ടെല്ലാം എന്നാണ് അച്ഛൻ അവകാശപ്പെടുന്നത് ചെറിയ കുട്ടികളെ ദേഷ്യം പിടിപ്പിക്കാൻ എന്തു രസമാണ് അല്ലേ വളരെ മനോഹരമായ ഒരു വീഡിയോ ആണിത് ഈ കുട്ടി നമ്മളെ ചിരിപ്പിച്ചു കൊല്ലും നമുക്ക് ഈ വീഡിയോ ഒന്ന് കണ്ടു നോക്കാം ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ ലൈക് ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക മുഴുവനായിട്ടും ഈ വീഡിയോ കാണുക മറക്കല്ലേ.