വീട്ടുകാരെ ധിക്കരിച്ചു തെങ്ങു കയറ്റക്കാരനെ കെട്ടിയ പെൺകുട്ടിക്ക് സംഭവിച്ചത് കണ്ടോ!

മകൾക്ക് ഒരു പ്രണയം ഉണ്ടായിരുന്നു അവൾ അയാളുടെ കൂടെ ഒന്ന് പോയാൽ എന്നും അതു കേട്ടതും രാജി വല്ലാണ്ടായി ഗൾഫിൽ വന്നിട്ട് ഇപ്പോൾ 14 വർഷം ഇത്രയും കാലം സുഖം എന്താണെന്ന് അറിഞ്ഞിട്ടില്ല അറബിയുടെ വീട്ടിൽ അടിമപ്പണി ചെയ്തു മതിയായി ആവശ്യത്തിന് ആയിട്ടുള്ള ശിക്ഷകൾ അതെല്ലാം സഹിച്ചും ഇവിടെ പിടിച്ചുനിന്നത് നാട്ടിലെ കുഞ്ഞുങ്ങൾക്ക് വേണ്ടിയാണ് മുമ്പ് ചന്ദ്രേട്ടനാണ് തന്നെ വിളിച്ചു പറഞ്ഞത് അവൾക്കൊരു പ്രണയം ഉണ്ട് എന്ന് അതിനായി അവൾ വാശി പിടിക്കുന്നുണ്ട്.

എന്നും അവളുടെ ഇഷ്ടത്തിനും വിട്ടുകൊടുക്കരുത് എന്നും താൻ തന്നെയാണ് എന്നു പറഞ്ഞത് അപ്പോഴാണ് അവൾ ഈ പണി ചെയ്തത് കേട്ടതും കയ്യിലും കാലിനും ഒരു തളർച്ച പണിയെടുത്ത് മുറിയിൽ എത്തിയതാണ് അപ്പോഴാണ് ചന്ദ്രേട്ടൻ വിളിക്കുന്നത് സംഗതി സീരിയസ് ആണെന്ന് ചന്ദ്രേട്ടന്റെ സ്വരത്തിൽ നിന്ന് മനസ്സിലായി നിർബന്ധിച്ചപ്പോൾ ചോദിച്ചപ്പോൾ മാത്രമാണ് അവൾ ഇറങ്ങിപ്പോയ കാര്യം ചന്ദ്രേട്ടൻ പറഞ്ഞത് അപ്പോൾ തുടങ്ങിയതാണ് ഈ ഒരുക്കങ്ങൾ കട്ടിലിലേക്ക് ചാഞ്ഞതും ഓർമ്മകൾ കൂട്ടിന് ഓടിയെത്തി സ്കൂളിൽ പഠിക്കുന്ന കാലത്ത് തുടങ്ങിയതാണ് ചന്ദ്രേട്ടനുമായുള്ള പ്രണയം ജീവനായിരുന്നു .

   

പരസ്പരം തെങ്ങുകയറ്റക്കാരനും ഇഷ്ടം ആയതിനാൽ ഒരു കുറച്ചിലും തോന്നിയില്ല പക്ഷേ വീട്ടുകാർക്ക് അത് അങ്ങനെയല്ലായിരുന്നു അതുകൊണ്ടാണല്ലോ പ്രണയം നിറഞ്ഞതും സ്വന്തം ഇഷ്ടം പോലെ നോക്കാതെയും ഏതൊരാൾക്ക് പിടിച്ചു കൊടുത്തത് പേർഷ്യക്കാരനെ ബന്ധുവായി കിട്ടിയപ്പോൾ എല്ലാവരും എല്ലാം തികഞ്ഞും എന്നാണെന്ന് കരുതി അന്ന് ദുബായിക്കാർക്ക് വലിയ നിലയായിരുന്നു നാട്ടിലെയും വിവാഹം കഴിഞ്ഞതും അയാൾ തിരികെ പോയി .

മാസം അയാളുടെ അമ്മയ്ക്കും എന്തെങ്കിലും അയച്ചു കൊടുക്കും അത് അവരുടെ ഇഷ്ടത്തിന് ചെലവാക്കുകയും ചെയ്യും എനിക്ക് ആവശ്യങ്ങൾ ഉണ്ടോ എന്നും അവർക്ക് ഒരു വിഷയമേ ആയിരുന്നില്ല ബന്ധം പിരിഞ്ഞുവന്ന അയാളുടെ സഹോദരിക്കും അനിയന്മാർക്കും അമ്മയ്ക്കും കൂലിയില്ലാതെ സേവനം ചെയ്യുന്ന ഒരാളെ മാറിയിരുന്നു ഞാൻ എനിക്ക് പ്രത്യേകിച്ച് അയാളോട് ഒരു അടുപ്പവും ഇല്ലായിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.