ഡെങ്കിപ്പനി പരത്തുന്ന വില്ലൻ ഇവനെ സൂക്ഷിച്ചോ!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം മഴക്കാലമായി മഴക്കാല രോഗങ്ങളും വന്നെത്തി നിങ്ങളെക്കുറിച്ച് മഴക്കാല രോഗങ്ങളെപ്പറ്റിയും അവയ്ക്കുള്ള പ്രതിരോധങ്ങളെപ്പറ്റിയും സംസാരിക്കുവാൻ ആയിട്ടാണ് ഞാൻ ഇന്ന് ആഗ്രഹിക്കുന്നതും മഴക്കാല രോഗങ്ങളെപ്പറ്റി പറയുമ്പോൾ എന്താണ് ഇത്തരം പ്രാധാന്യം അർഹിക്കുന്നതും വേനൽ ചൂടിന്റെയും കാടിനത്തിൽ നിന്നും കാലത്തിന്റെ തണുപ്പിലോട്ടു വരുമ്പോൾ രോഗാണുക്കൾ പെറ്റു പെരുകാൻ ഉള്ള സാധ്യത ഉള്ളതുകൊണ്ടാണ് .

മഴക്കാല രോഗങ്ങൾ കൂടുതലായി ഏറ്റവും കാണപ്പെടുന്നത് കൊറോണ നമ്മളെ പഠിപ്പിച്ച പരിസരിച്ചതിന്റെയും വ്യക്തിശുദ്ധിയും പ്രാധാന്യം നമ്മൾക്ക് എല്ലാവർക്കും അറിയാവുന്നതുകൊണ്ട് തന്നെ ഇപ്പോ വരുന്ന ഈ മഴക്കാല രോഗങ്ങൾ ഒരു പരിധിവരെ നമുക്ക് നിയന്ത്രണത്തിൽ നിർത്താൻ സാധിക്കും എന്ന പ്രതീക്ഷിക്കാം എന്തെല്ലാമാണ് മഴക്കാല രോഗങ്ങൾ എന്നുള്ളത് നമുക്ക് നോക്കാം പ്രധാനമായിട്ടും മൂന്നു തരത്തിലാണ് നമ്മൾ കല രോഗങ്ങൾ പകരുന്നത് ഒന്നും വായുവിലൂടെയും അഥവാ എയർബാഗ് ഡിസീസസ് .

   

രണ്ട് ജന്തുക്കളിലൂടെയും ജന്തു ജന്യ രോഗങ്ങളിലൂടെയും മൂന്നാമതായി ജലജന്യ രോഗങ്ങളിൽ അഥവാ വാട്ടർബോണ്ട് ഡിസീസസ് വായു രോഗങ്ങളിലൂടെ പകർന്ന പ്രധാനമായിട്ടുള്ള അവയിൽ പ്രധാനം അറിയിക്കുന്നതാണ് വൈറൽ പനിയും സാധാരണ വൈറൽ പനി പിടിപെടാം മനുഷ്യർ ആരും തന്നെയില്ല വൈറൽ പനി എന്ന് പറയുമ്പോൾ ചെറിയതോതിൽ ഉള്ള പനിയും ചെറിയ തൊണ്ടവേദന ചെറിയ മൂക്കടപ്പുറം ചെറിയ പേശി വേദനാ ചെറിയൊരു തലവേദന മുതലായ ലക്ഷണങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ .

വൈറൽ പനി ആയതുകൊണ്ട് തന്നെ ഒന്ന് പ്രത്യേകമായി രോഗ ലക്ഷണങ്ങളുടെ ചികിത്സയ്ക്ക് മാത്രമേ മരുന്നും ആവശ്യമുള്ളതും യാതൊരുവിധത്തിലുള്ള ആന്റിബയോട്ടിക്കും സാധാരണഗതിയിൽ അതിന് ആവശ്യമില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.