കൊളസ്ട്രോൾ ,പ്രമേഹം ,ബീപി, പൈൽസ് ഇവ മരുന്നില്ലാതെ മാറും ഇങ്ങനെ ചെയ്താൽ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം പ്രഷർ പ്രമേഹം കൊളസ്ട്രോൾ പൈൽസ് യൂറിക്കാസിഡ് ഉറക്കം ഇല്ലായ്മ ഇങ്ങനെ ഒരുപാട് രോഗങ്ങൾ ഇന്ന് ജീവിതശൈലിയുടെ ഭാഗമായിട്ട് വരാറുണ്ട് നമുക്ക് ചില രോഗങ്ങൾ വരുന്നത് ഒരു പരിധിവരെ തടുക്കുവാൻ കഴിയില്ല ഉദാഹരണത്തിന് അച്ഛനെ കഷണ്ടി ഉണ്ടെങ്കിൽ ഒരു പരിധിവരെ ആ മകനും ആകാശേണ്ടി വന്നേക്കാം അങ്ങനെ ചില രോഗങ്ങൾ പാരമ്പര്യമായിട്ട് വന്നേക്കാം .

എന്നാലേ ജീവിതശൈലി രോഗങ്ങളും നമ്മൾ വഴിയെ പോകുന്ന വയ്യാവേലിയെയും സൈക്കിളെടുത്ത് പോയി പുറകെ പിടിച്ചു കൊണ്ടുവരുന്ന പോലെയാണ് നമ്മളുടെ ശ്രദ്ധമില്ലായ്മ കൊണ്ടും ജീവിതശൈലിയിലെ ശ്രദ്ധ ഇല്ലായ്മ കൊണ്ടും വരുന്ന രോഗങ്ങളാണ് അവ നമ്മ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമ്മുടെ വീട്ടിലിരുന്നു കൊണ്ട് തന്നെ നമ്മുടെ മേശയിൽ ഇരുന്നുകൊണ്ട് തന്നെ നമ്മുടെ അടുക്കള തോട്ടത്തിൽ ഇരുന്നുകൊണ്ട് തന്നെ ആശുപത്രിയിൽ പോകാതെ തന്നെ നമുക്ക് അവ നിയന്ത്രിച്ചെടുക്കുവാൻ കഴിയും .

   

അതുകൊണ്ട് തന്നെ അത്തരം കാര്യങ്ങൾ ചർച്ച ചെയ്യുക എന്നത് കൊളസ്ട്രോൾ ആണെങ്കിലും പ്രമേഹം ആണെങ്കിലും പ്രഷർ ആണെങ്കിലും മരുന്ന് കുടിക്കുന്നതിന് മുൻപും എന്ന് നമ്മൾ എല്ലാവരും ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു അത്തരത്തിലുള്ള വിഷയങ്ങളാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് പണ്ടൊക്കെ ആൾക്കാർക്ക് രോഗങ്ങൾ ഉണ്ടായിരുന്നതെന്ന് പട്ടിണി കിടന്നിട്ട് അല്ലെങ്കിൽ ആവശ്യമായിട്ടുള്ള പ്രോട്ടീനും വിറ്റാമിനോ ഒന്നും ശരീരത്തിൽ കിട്ടാതെ ആയിരിക്കും.

കഠിനമായ വെയിലു ദാഹവും ഒക്കെ സഹിച്ചുകൊണ്ടുള്ള രോഗങ്ങൾ ആയിരിക്കണം അതല്ലെങ്കിൽ ചികിത്സയില്ലാത്ത അവസരി പോലെയുള്ള രോഗങ്ങൾ ആയിരിക്കണം എന്ന് ഒരുവിധം ചികിത്സ എല്ലാ രോഗത്തിനും ഉണ്ട് നമ്മൾ വൈദ്യശാസ്ത്രം ഒരുപാട് പുരോഗമിച്ചിട്ടുണ്ട് പക്ഷേ മനുഷ്യൻ ഇന്ന് രോഗിയാകുന്നതും അമിതമായിട്ട് ഭക്ഷണം കഴിച്ചിട്ട് സമയത്ത് ഭക്ഷണം കഴിക്കാൻ പറ്റാഞ്ഞിട്ട് വെള്ളം കുടിക്കാൻ പറ്റാഞ്ഞിട്ടും എസിയിൽ ഇരുന്നു തന്നെ സൂര്യപ്രകാശം കിട്ടാഞ്ഞിട്ട് ഒക്കെയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.