നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ഞാൻ വന്നിട്ടുള്ളത് സ്ത്രീകൾക്ക് ഒട്ടുമിക്ക പേരും സംശയിക്കുന്ന ഒരു കാര്യം പലപ്പോഴും സ്കാൻ റിപ്പോർട്ട് ആയിട്ട് നമ്മുടെ അടുത്തേക്ക് വരുമ്പോൾ അല്ലെങ്കിൽ എനിക്ക് വെള്ളപ്പൊക്കം എനിക്ക് നല്ല രീതിയിലുള്ള ചൊറിച്ചിൽ ഉണ്ട് വൈറ്റ് കളറിൽ എന്തോ വെള്ളം പോലെ പോകുന്നുണ്ട് എന്നൊക്കെ പറഞ്ഞ് സംശയത്തിൽ അവർ വന്നിട്ട് പറയും ഡോക്ടർ എനിക്ക് കാൻസർ ആകുമോ .
എന്ന് പല സ്ത്രീകളും ഞങ്ങളുടെ ചോദിക്കാറുണ്ട് ഇതിന്റെയൊക്കെ പ്രധാനപ്പെട്ട കാരണം അവരെയെല്ലാം പേടിക്കുന്നതും സർവ്വേക്കൽ കാൻസറും വരുമോ എന്നതാണ് അപ്പോൾ സെർവിക്കൽ വരുന്ന ക്യാൻസർ ലക്ഷണങ്ങൾ അത് എന്തൊക്കെയാണ് കാണിക്കുന്നത് എന്നതാണ് ഇന്ന് ഈ വീഡിയോയിലൂടെ നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണ് ഈ സെർവിക്സ് എത്ര ശതമാനം സ്ത്രീകളിലാണ് ഇതിൽ ക്യാൻസർ വരുന്നത് .
എന്നാണ് ആദ്യമായിട്ട് നമ്മുടെ ഗർഭപാത്രവും നമ്മുടെ യോനിയുടെയും ഭാഗവും തമ്മിൽ കണക്ട് ചെയ്യുന്ന ഒരു ട്യൂബ് ആണ് സർവീസ് എന്ന് പറയുന്നത് ഗർഭപാത്രം കഴിഞ്ഞു കഴിഞ്ഞാൽ അതിനു നേരെ താഴെയായിട്ട് പാത്രത്തിലെ ഏറ്റവും അടിവശമാണ് സർവീക്സ് അതൊരു കനലാണ് അത് നേരെ വജൈനായിട്ട് കണക്ട് ചെയ്യുന്നുണ്ട് അപ്പോൾ ഇതിൽ വരുന്ന ക്യാൻസർ നമുക്ക് എങ്ങനെ നേരത്തെ തിരിച്ചറിയാൻ പറ്റുമോ എന്നാണ് നമ്മൾ നോക്കുന്നത് സ്വാഭാവികമായും 70 80 ശതമാനത്തോളം .
ക്യാൻസർ നമുക്ക് തുടക്കത്തിൽ തന്നെ തിരിച്ചറിയാൻ പറ്റാറില്ല അധികം സിംറ്റംസ് ഉണ്ടാവുകയില്ല ലക്ഷണങ്ങൾ ഉണ്ടാവുകയില്ല ഇനി അഥവാ ലക്ഷണങ്ങൾ ഉണ്ടായാൽ തന്നെ ആ ലക്ഷ്യങ്ങൾ ഒന്നും ഒരു ക്യാൻസർ ആണ് എന്ന് തീർച്ചപ്പെടുത്താവുന്നതാവില്ല മറ്റുള്ള പല രോഗങ്ങൾക്കും ഇതേ ലക്ഷണങ്ങൾ വന്നേക്കാം അതുകൊണ്ട് നമുക്ക് വളരെ പെട്ടെന്ന് ഇത് മനസ്സിലാക്കുവാൻ സാധിക്കുകയില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.