നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ നാട്ടിൽ പൊതുവായി രണ്ടു തരത്തിലുള്ള രോഗങ്ങളാണ് കാണപ്പെടാറുള്ളത് ഒന്ന് ലൈഫ് സ്റ്റൈൽ ഡിസോഡർ എന്ന് നമ്മൾ വിളിക്കപ്പെടുന്ന ജീവിതശൈലി രോഗങ്ങൾ മറ്റൊന്ന് പകർച്ചവ്യാധികൾ അല്ലെങ്കിൽ ഡിസീസസ് ഈ പകർച്ചവ്യാധികൾ പലപ്പോഴും ചില സീസണിന്റെ ഭാഗമായിട്ടാണ് ഉണ്ടാകാറുള്ളത് പക്ഷേ ജീവിതശൈലി രോഗങ്ങൾ എപ്പോഴും എവിടെ വെച്ചും എങ്ങനെ വേണമെങ്കിലും ഉണ്ടാകാം .
ഈ പകർച്ചവ്യാധി രോഗങ്ങളെ മാനേജ് ചെയ്യുന്നതാണ് പ്രത്യേകിച്ച് നമ്മുടെ കേരളം പോലുള്ള സംസ്ഥാനങ്ങളിൽ വളരെ മുൻപന്തിയിൽ തന്നെയാണ് എങ്കിൽ പോലും പലപ്പോഴും പല ആഘോഷങ്ങൾ ആയിട്ടാണ് ഇത്തരത്തിലുള്ള കാലാവസ്ഥാവനങ്ങൾക്ക് അനുസരിച്ചിട്ടുള്ള രോഗങ്ങൾ നമ്മൾ കൊണ്ടാടാറുള്ളത് കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മൾ ഓണം വിഷു എന്നൊക്കെ പറയുന്നതുപോലെ തന്നെ കൊണ്ടാടുന്ന ഒരു ആഘോഷമാണ് മഴക്കാല രോഗങ്ങൾ എന്നൊക്കെ പറയുന്നത് .
പലപ്പോഴും മഴക്കാലം തുടങ്ങിക്കഴിഞ്ഞാൽ ചാനലുകളിൽ ഒക്കെ തന്നെ എത്രപേർക്ക് പനി വന്നു എത്ര പേര് ആശുപത്രിയിലായി എത്രപേർക്ക് ചികിത്സ കിട്ടി എത്രപേർക്ക് കിട്ടാതിരുന്നും എന്നൊക്കെയുള്ള വളരെ വലിയ ഡിസ്കഷൻസ് ഒക്കെ നടത്താറുണ്ട് ഇന്ന് ഇനി നമുക്ക് തണുപ്പ് കാലത്തേക്ക് കടക്കുകയാണ് തണുപ്പുകാലത്ത് സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് .
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നു പറയുന്നത് ഒരുപക്ഷേ പകർച്ചവ്യാധി രോഗങ്ങളിൽ തന്നെ ഏറ്റവും സങ്കീർണമായ ഒരു പ്രശ്നമാണ് അസ്വസ്ഥകോശ രോഗങ്ങൾ എന്നു പറയുന്നത് അത് ചെറിയ ജലദോഷത്തിൽ തുടങ്ങിയ ചുമയിലൊക്കെ തുടങ്ങി ചിലപ്പോൾ മരണകാരങ്ങൾ ആയേക്കാവുന്ന പോലെയുള്ള പ്രശ്നങ്ങളിലേക്ക് പോലും വളർന്നു വരാറുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.