കാട്ടിൽ മേക്കത്തിൽ അമ്മയെ വിശ്വാസം ഉണ്ടോ??

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കാട്ടിൽ മേക്കതിൽ അമ്മയെ കുറിച്ചിട്ടാണ് ഈ വീഡിയോ കാട്ടിൽ മേക്കതിൽ അറിയപ്പെടുന്ന ഭദ്രകാളി ആണ് ഇവിടെ പ്രതിഷ്ഠ കായിലും കടലും സംഗമിക്കുന്ന പുണ്യഭൂമിയും കായലിനും കടലിനും ഇടയിൽ അത്ഭുതങ്ങളും അനുഗ്രഹങ്ങളും ഏൽപ്പിച്ചു വച്ചിരിക്കുന്ന ഒരു അത്ഭുത ക്ഷേത്രമാണ് കാട്ടിൽ മേക്കതിൽ പ്രകൃതിരമണീയമായ കാഴ്ചകൾ കൊണ്ട് മനം നിറയ്ക്കുന്ന ദേശമാണ് പൊന്മന.

പൊന്മനയെ പുണ്യ ഭൂമിയാക്കി തീർത്തു ഈ ക്ഷേത്രം കൊല്ലം ജില്ലയിലെ ചവറയ്ക്ക് സമീപവും പൊന്മനയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് പൊന്മനം കൊട്ടാരക്കടവിലെയും ജങ്കാർ കടന്നുവേണം ക്ഷേത്രത്തിൽ എത്തുവാൻ വേണ്ടിയിട്ട് അമ്മയെ മനമുരുകി പ്രാർത്ഥിക്കുന്നവർ ഇന്ത്യയിൽ മാത്രമല്ല ഇന്ത്യക്ക് പുറത്തും അമ്മയുടെ ഭക്തർ ഉണ്ട് ഇനി ക്ഷേത്രത്തിലെ 3 അത്ഭുതങ്ങൾ നോക്കാം കടലിൽ നിന്നും 10 മീറ്റർ മാത്രമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം 15 വർഷങ്ങൾക്കു മുൻപ്.

   

ഡിസംബറിൽ നമ്മളെ വിഷമിപ്പിച്ച സുനാമി ഉണ്ടായപ്പോൾ കടലിനെയും അടുത്ത് നടക്കുന്ന ക്ഷേത്രത്തിന്റെയും ഒരു കേടുപാടുകളും ഉണ്ടായില്ല അന്ന് ക്ഷേത്രത്തിൽ നടന്നത് ഒരു അത്ഭുതം തന്നെയായിരുന്നു അലറി അടിച്ചു ഒന്നാം രാക്ഷസരിമാലകൾ ക്ഷേത്രത്തെ തൊടാതെ രണ്ടായി പിരിഞ്ഞു ഒഴുകിപ്പോയി ഒരു ഇറ്റ ജലം പോലും ക്ഷേത്രത്തിലേക്ക് കയറിയില്ലാമെന്ന വാർത്ത എല്ലാവരും അത്ഭുതത്തോടെയാണ് നോക്കി കണ്ടത് കടലിൽ നിന്നും വെറും 10 മീറ്റർ മാത്രം അകലെയുള്ള ക്ഷേത്രത്തിൽ .

അഞ്ചേ കിണറുകൾ ഉണ്ട് എന്നാൽ അത്ഭുതമെന്നു പറയട്ടെ ഈ കിണറുകളിൽ ഉപ്പു കലരാത്ത അശുദ്ധമായ തെളിഞ്ഞ വെള്ളമാണ് ലഭിക്കുന്നത് ശാസ്ത്രലോകത്തെ പോലും അമ്പരിപ്പിക്കുന്ന ഈ പ്രതിഭാസത്തിന്റെ പിന്നിലുള്ള രഹസ്യം എന്നും അജ്ഞാതമാണ് ക്ഷേത്രത്തിൽ ആലിയിൽ കെട്ടിയിരിക്കുന്ന മണിയുടെ മുഴക്കമാണ് ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തരെയും എതിരേൽക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.