തൈറോയ്ഡിന്റെ പ്രശ്നങ്ങൾ ഈ രീതിയിലും വരാം

പലപ്പോഴും നമ്മുടെ ക്ലിനിക്കിൽ വരുന്ന പലരും പറയുന്ന ചില കാര്യങ്ങളുണ്ട് ചിലതൊക്കെ പറയാ എനിക്ക് അമിതമായ ഉത്കണ്ഠ ഉണ്ടാവുന്നു എന്നുള്ളതാണ് പറയുന്നത് ഞാൻ ഭക്ഷണം വളരെയധികം നിയന്ത്രിച്ചു ശരീരത്തിന്റെ ഭാരം വർധിച്ചു കൊണ്ടിരിക്കുന്നു എന്നുള്ള പ്രശ്നം പല വ്യത്യസ്തങ്ങളായിട്ടുള്ള പ്രശ്നങ്ങളെ കൊണ്ടുവരുന്നവരെയും പലപ്പോഴും ഡയഗ്നോസ് ചെയ്ത് എടുക്കുമ്പോഴേക്കും അവർക്ക് എല്ലാവർക്കും ഉണ്ടാകുന്ന പ്രശ്നം തൈറോയ്ഡ് എന്ന് പറയുന്ന ഗ്രാൻഡുമായിട്ട് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ ആയിരിക്കാം.

പലപ്പോഴും ഹൈപ്പോതൈറോഡ് എന്ന് പറയുന്ന പ്രശ്നം അല്ലെങ്കിൽ തൈറോയ്ഡ് ഗ്ലാൻഡിൽ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന കാണുന്നത് പലർക്കും ഹൈപ്പർ തൈറോയ്ഡിസം എന്ന് പറയുന്ന പ്രശ്നങ്ങളും കണ്ടു വരാറുണ്ട്.അയഡിൻ ഇല്ലാതെ തൈറോയ്ഡിന്റെ ഉൾഭാഗം തൈറോയ്ഡ് ഹോർമോണിന്റെ ഉൽപാദനം തൈറോയ്ഡ് ഗ്ലാൻ്റ് നടത്തില്ല പക്ഷേ ഞാൻ ഇന്ന് സംസാരിക്കുന്നത് .

   

അയഡിനെക്കുറിച്ച് അല്ല മറിച്ച് ഒരുപക്ഷേ അതിനേക്കാൾ കൂടുതൽ ശരീരത്തിന് ആവശ്യമുള്ള മറ്റൊരു ന്യൂട്രീഷനെ കുറിച്ചാണ്.സെലീനിയം എന്നാണ് ഇതിൻറെ പേര് സെലീനിയം എന്തുകൊണ്ടാണ് ഇത്രമാത്രം പ്രാധാന്യം അറിയിക്കുന്ന ഒരു കാര്യം മാറുന്നത് അല്ലെങ്കിൽ എന്തുകൊണ്ടാണ് നമ്മൾ തൈറോയ്ഡ് പ്രോബ്ലത്തിന് ഉപയോഗപ്പെടുത്തണമെന്ന് പറയുന്നത് ശരീരത്തിന് ഏറ്റവും കൂടുതൽ ഊർജ്ജം സൂക്ഷിച്ചുവയ്ക്കുന്നത് തൈറോഡ് ഗ്ലാൻ്റിൽ തന്നെയാണ്.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.