കല്യാണം മുടങ്ങിയ അനാഥ പെൺകുട്ടിയെ കെട്ടിയ പ്രവാസിയുടെ കഥ

രണ്ടുവട്ടം ലീവിന് വന്ന പെണ്ണ് അന്വേഷിച്ചു പക്ഷേ ഒന്നും അങ്ങോട്ട് ശരിയായില്ല മൂന്നാമത്തെ വരവാണ് ദുബായിലെ ട്രാവൽസിൽ ജോലി വർഷത്തിലൊരു മാസം ലീവ്. ഒന്ന് രണ്ട് പെണ്ണുകാണൽ നടക്കും അപ്പോഴേക്കും ലീവ് തീരും ഇതിപ്പോ മാനേജരുടെ കാലുപിടിച്ച് ഒപ്പിച്ചതാണ് മൂന്നുമാസത്തിലെ ഒരു കല്യാണം സ്വപ്നം കാണാൻ തുടങ്ങിയിട്ട് കുറെ നാളായി വീട്ടിൽ ഉമ്മ ഒറ്റയ്ക്കാണ് ഒരുപാട് നടന്നിട്ടുണ്ട് പെണ്ണ് കണ്ടുവന്നാൽ രാത്രി ബ്രോക്കർ വിളിച്ചു പറയും അവൾക്കിപ്പോൾ കല്യാണത്തിന് താല്പര്യമില്ല .

അവൾ പഠിക്കുകയാണെന്ന് പക്ഷേ അവന് അറിയാം തൻ്റെ നിറവും കോലവും ആണെന്ന് ഫൈസി ഉമ്മാക്കാണ് ഇത്താത്ത എവിടുന്നെങ്കിലും കല്യാണ ആലോചന വരും പക്ഷേ ചിലതുമാത്രം വീടുവരെ എത്തും അതാണെങ്കിൽ പെണ്ണുകാണലോടെ അവസാനിക്കും.ഒരു ദിവസം ഉമ്മയുടെ മടിയിൽ തല വെച്ച് കിടക്കുകയായിരുന്നു മോനെ ഫൈസി ഒരു പെണ്ണ് ശരിയാവുന്നത് വരെ ഇവിടെ നിൽക്ക് നിങ്ങടെ .

   

വർത്താനം കേട്ടാ തോന്നും ഞാൻ മാത്രമാണ് പെണ്ണ് കെട്ടാത്തത് എന്ന് എങ്ങനെ അറിയാം ബാക്കിയുള്ള ഒരു കാര്യം ഞാൻ നോക്കണ്ടല്ലോ ഞാൻ കാര്യം നോക്കിയാൽ പോരേ ഉമ്മ ബേജാറാവണ്ട ഈ ദുനിയാവിൽ എനിക്കൊരു പെണ്ണിനെ പടച്ചോൻ വിധിച്ചിട്ടുണ്ടെങ്കിൽ സമയമാകുമ്പോൾ നമ്മുടെ മുമ്പിൽ എത്തും ദിവസങ്ങൾ കടന്നുപോയി ഇനി ഒരു മാസം കൂടി ലീവ് ഉണ്ട് തീരാൻ .

ഒന്ന് രണ്ട് പെണ്ണുകാണൽ അല്ലാതെ ഒന്നും നടന്നില്ല ഒരു ദിവസം വീട്ടിലിരിക്കുമ്പോൾ ആണ് നസീർ വിളിക്കുന്നത്. വീട്ടിലുണ്ടെന്ന് പറഞ്ഞപ്പോൾ അവിടെത്തന്നെ നിക്ക് ഞാൻ അങ്ങോട്ട് വരാം എന്ന് പറഞ്ഞ് ഫോൺ കട്ടാക്കി എവിടെയെങ്കിലും പോകാൻ ആയിരിക്കുമെന്ന് കരുതി വീട്ടിലിരിക്കവേ അവൻ എത്തി. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.