പ്രേമിച്ച പെണ്ണിനെ ഉപേക്ഷിച്ചു പോയപ്പോൾ അവൾക്ക് സംഭവിച്ചത് അറിയണോ

ഏട്ടന് ഇത് എന്തുപറ്റി ഉള്ള യൂട്യൂബ് ചാനൽ മൊത്തം കണ്ടിട്ട് രാവിലെ തന്നെ പ്രാങ്ക് ചെയ്യാൻ ഇറങ്ങിയിരിക്കുവാണോ? രേവതി ഡയലോഗ് കേൾക്കാൻ അല്ല ഞാനിപ്പോൾ വന്നത് ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായിട്ടുണ്ടെന്ന് എനിക്കറിയാം. പിന്നെ ഇപ്പോൾ ചുമ്മാ കിടന്നു പൊട്ടൻ കളിക്കല്ലേ ഇല്ല ഏട്ടൻ പറയുന്നത് എനിക്ക് മനസ്സിലായില്ല അതുകൊണ്ട് തന്നെയാണ് അമ്മ കൊണ്ടുവന്ന ആലോചന എനിക്ക് തള്ളി കളയാൻ പറ്റില്ല എനിക്ക് എൻറെ പെങ്ങന്മാരുടെ ഭാവി നോക്കണം.

ഇതൊക്കെ ഇപ്പോൾ ആണോ ഓർക്കുന്നത് എൻറെ പുറകെ പ്രേമിച്ചു നടന്നപ്പോൾ ഇതൊന്നും ഓർത്തില്ലെ ഇത്രയും വർഷത്തെ ബന്ധം നിനക്കൊരു ദിവസം കൊണ്ട് ഉപേക്ഷിച്ചു പോകാൻ പറ്റുമോ അങ്ങനെ ഞാൻ ഇല്ലാതെ ഒരു ദിവസം നിനക്ക് ജീവിക്കാൻ പറ്റുമോ?വെറുതെയല്ല അമ്മ പറഞ്ഞത് പാവപെട്ട വീട്ടിലെ പെണ്ണുങ്ങൾ ഇങ്ങനെ പോലെ പറ്റി കൂടുമെന്ന് നിനക്ക് എന്നെ കെട്ടാൻ എന്ത് യോഗ്യതയാണുള്ളത്.

   

അതും പറഞ്ഞു അവൻ അവളെ ഒന്ന് പുച്ഛിച്ചുഅവന്റെ മുഖത്തെ പുച്ഛം വകവയ്ക്കാതെ വീണ്ടും അവൾ അവൻറെ കാലുപിടിച്ചു ഉപേക്ഷിച്ചു പോവല്ലേ നീയില്ലാതെ എനിക്ക് പറ്റില്ല.9 വർഷത്തെ പ്രണയം ആണ് നടന്നുപോയത് ഞങ്ങളുടെ കുഞ്ഞു വീട് കുഞ്ഞുങ്ങൾ അങ്ങനെ തന്നെ പ്ലാൻ ചെയ്ത എല്ലാവരുടെയും മനസ്സിലൂടെ കടന്നുപോയി അല്ല പഠിക്കാൻ .

വീട്ടുകാർ വിട്ട സമയത്ത് പ്രേമിച്ചു നടന്ന് ഞാൻ കുറ്റക്കാരി ആണ് തന്നെ വീട്ടിൽ ചെന്നപ്പോൾ അമ്മ പറഞ്ഞു നിഖിലിൻ്റെ അമ്മ കല്യാണം വിളിക്കാൻ വന്നിരുന്നു ഇനി അവനെ ആലോചിച്ചു കൈ മുറിക്കാൻ ഒന്നും നിൽക്കണ്ട. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.