അയൽവാസികൾ തമ്മിൽ പറയുന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് അറിയണോ

ചായകുടിക്കാൻ എടുത്തപ്പോൾ വീണ്ടും അവൾ പറഞ്ഞു തുടങ്ങി നിങ്ങളറിഞ്ഞോ മനുഷ്യാ തെക്കേലെ ശാന്തയുടെ മോൻ ഒരു പെണ്ണിനെ പ്രേമിക്കുന്നുണ്ട് കല്യാണം ഉറപ്പിച്ചു എന്ന് കേട്ടത് പാവപ്പെട്ട വീടാണ് തോന്നുന്നത് ഒന്നും കിട്ടില്ല വലിയ പണക്കാരിയാണ് എന്നുള്ള വിചാരം അവൾക്കുണ്ട് മോൻ പോയി എനിക്ക് അതുമതി അവളെ പോയി ഒന്ന് കാണണം.

അതുമതി ഒരാൾ വിഷമത്തിലാണെങ്കിൽ അവരെ വീണ്ടും കുത്തുന്നത് അത്ര നല്ലതല്ല നിങ്ങൾ നിങ്ങളുടെ കാര്യം നോക്ക് മനുഷ്യാ ഒരു പുണ്യാളൻ വന്നിരിക്കുന്നു. അപ്പോൾ തന്നെ കോളിംഗ് അടിക്കുന്നു ആര് ഇത് ശാന്ത എട്ടത്തിയോ ഓർക്കാത്ത സമയമില്ല കേട്ടോ ചേട്ടനും ഇപ്പോൾ പറഞ്ഞതേയുള്ളൂ. നല്ല ആളുകൾ ഈ നാട്ടിൽ വേറെയുണ്ടോ ഞാൻ അറിയാതെ തലയിൽ കൈവെച്ചു പോയി അറിയാലോ .

   

സാജന്റെ മനസ്സമ്മതം ആണ് അതുകൊണ്ടുതന്നെ ഒന്നിനും കുറവുകൾ എന്ന് എനിക്കും ചേട്ടൻ നിർബന്ധമുണ്ട് ചേട്ടൻ ഷിപ്പിൽ നിന്നും നാളെ ആറുമാസം ഉണ്ടാകും നാട്ടിൽ നേരത്തെ തന്നെ ഞാൻ വന്നു വിളിക്കാം എന്ന് കരുതിയാണ് വന്നത്. ഞങ്ങൾക്ക് നല്ലൊരു മോനെ കിട്ടിയത് ഒരു കുട്ടി ഇരുന്നപ്പോളാണ് ഞാൻ ഗർഭിണിയാണെന്ന് അറിഞ്ഞത്.

അന്ന് ഞങ്ങൾ തീരുമാനിച്ചതാണ് നല്ലൊരു മോളെ അനാഥാലയത്തിൽ നിന്നും കണ്ട് എടുക്കും എന്ന് പഠിച്ചതും വളർന്നു എല്ലാം അതുകൊണ്ട് തന്നെ എല്ലാം ഞങ്ങൾ നേരിട്ടാണ് ചെയ്യുന്നത് നല്ല സ്വഭാവമാണ് കേട്ടോ നിങ്ങൾ കരുതുന്നതുപോലെ പ്രണയവിഭാഗം ഒന്നുമല്ല എന്റെ അനിയത്തി അവിടെ കന്യാസ്ത്രീ ആണെന്ന് അറിയാല്ലോ അവൾ കാണിച്ചു തന്ന കുട്ടിയാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.