പ്രവാസിയായ യുവാവിനെ സംഭവിച്ചത് അറിയണോ

നീ അങ്ങോട്ട് പൊക്കോ ഞാനിപ്പോ വരാം ഞാൻ പോയി ബസ്സിൽ കയറിയിരുന്നു 5 മിനിറ്റ് കഴിഞ്ഞപ്പോൾ ഇക്കയും വന്ന് കൂടെ ഇരുന്നു എന്തൊരു വിഷമം പോലെ പുള്ളിയുടെ മുഖത്ത് എന്താ ഇക്കാ എന്താ ഒരു വിഷമം പോലെ ലീവ് കിട്ടില്ലേ ഞാൻ പോണില്ല അയാളുടെ വാക്കുകൾ മുറിഞ്ഞു സഹിക്കാൻ വയ്യ നാട്ടിൽ പോണം തന്നെയല്ലേ പറഞ്ഞത് ഒരു നിമിഷത്തെ നിശബ്ദതയ്ക്കുശേഷം അയാൾ തുടർന്നു നമ്മൾ ആർക്കുവേണ്ടി കഷ്ടപ്പെടുന്നു ആരൊക്കെയോ സ്നേഹിക്കുന്നുവോ .

അവർക്ക് ഒന്നും നമ്മുടെ സാന്നിധ്യം ആവശ്യമില്ലെങ്കിൽ പോയത് കൊണ്ട് എന്താ അർത്ഥം.വ്യക്തമായി ഞാൻ പറഞ്ഞു പുറത്തേക്ക് സന്തോഷത്തോടെയാണ് വീട്ടിൽ വിളിച്ചപ്പോൾ പറഞ്ഞത് പക്ഷേ അവിടെ നിന്ന് കിട്ടിയ മറുപടി വല്ലാതെ വിഷമിപ്പിച്ചു വരേണ്ട കാര്യമുണ്ടോ ഇവിടെ ഓരോ ദിവസവും തള്ളി നിൽക്കുന്ന കാര്യം എനിക്ക് അറിയൂ നിനക്കറിയോ ഇവിടുത്തെ ചൂട് അതിലും വലിയ ചൂടാ ഇവിടെ ചെറിയ തലകറക്കം.

   

നെഞ്ചുവേദന ഒക്കെ ഉണ്ടായി നിന്നോട് ഞാൻ വല്ലതും പറഞ്ഞിട്ടുണ്ടോ പറച്ചില് കേട്ടതൊന്നും ഒരു അസുഖമില്ലെന്ന് ഞാനിപ്പോ എന്താ ചെയ്യേണ്ടത്. പണയം വെക്കാനാണ് ഉദ്ദേശിക്കുന്നത് നടക്കില്ല ബാങ്ക് കാശ് ഒക്കെ ഇവിടെ ഇവിടെ ആവശ്യങ്ങൾ ഒന്നുമില്ല ഓരോ കാര്യങ്ങൾക്ക് എടുത്ത് തീർന്നു. എനിക്ക് ഒന്നും അറിയില്ല നിങ്ങളൊക്കെ സന്തോഷമായി ജീവിക്ക് കണ്ണുകൾ നിറഞ്ഞിരുന്നു.

ഞാൻ അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി വർഷങ്ങളായി തുണി വാങ്ങുന്നത് പോലും കണ്ടിട്ടില്ല എപ്പോഴെങ്കിലും നാട്ടിൽ പോയിട്ട് വരുമ്പോൾ കൊണ്ടുവരുന്ന ഒന്നോ രണ്ടോ ഡ്രസ്സ് മാത്രമേ ഉള്ളു അയാൾക്ക്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.