ഈ ഫംഗസിൻ്റെ ചില പ്രധാന ലക്ഷണങ്ങൾ

സിബോ എന്ന് പറയുന്ന കൺസെപ്റ്റിനെക്കുറിച്ച് എന്ന് നമ്മൾ പലരും വളരെയേറെ ബോധവാന്മാരാണ്.ഏകദേശം സിബോ എന്ന് പറയുന്ന കണ്ടീഷനെ മിമിക്ക് ചെയ്യുന്ന അതുപോലെ തന്നെ നമ്മുടെ ശരീരത്തെ ബാധിക്കാൻ സാധ്യതയുള്ള ഏറെക്കുറെ ലക്ഷണങ്ങൾ കൊണ്ടുപോലും സാമ്യമുള്ള മറ്റൊരു കണ്ടീഷനെ കുറിച്ചാണ്.

ഇതൊക്കെ ശരീരത്തിൽ കയറുന്നത് കൊണ്ട് യാതൊരു ദോഷവും ശരീരത്തിന് ഉണ്ടായേയും ചെയ്യില്ല പക്ഷേ ഇത്തരത്തിലുള്ള ഫംഗ്ഗസ് എല്ലാം നിയന്ത്രിച്ച് നിർത്തുന്നത് ശരീരത്തിന് അകത്തുള്ള നല്ല ബാക്ടീരിയകളാണ്. ബാക്ടീരിയയും ഫംഗസ് തമ്മിലുള്ള അലൈൻമെന്റ് വ്യത്യാസമുണ്ടാകുന്നത് ഇതിന്റെ അടിസ്ഥാനപരമായ എണ്ണത്തിൽ വ്യത്യാസമുണ്ടാകുന്നത് .

   

അപ്പോഴൊക്കെ ശരീരത്തിന് ഫംഗസ് ഉണ്ടാവുകയും അത് പലതരത്തിൽ പെട്ട രോഗങ്ങളിലേക്ക് നമ്മളെ നയിക്കുകയും ചെയ്യും.പല ലക്ഷണങ്ങളും ശരീരം കാണിക്കാറുണ്ട് നാക്കിൽ വളരെ വലിയൊരു വെള്ള നിറത്തിലുള്ള കോട്ടിംഗ് വരാറുണ്ട് അങ്ങനെ ഒരു വൈറ്റ് കോട്ടിംഗ് വരുന്നത് പലപ്പോഴും സിബോ എന്ന് പറയുന്ന കണ്ടീഷന്റെ ഫലമായിട്ടാണ്.

ശരീരത്തിന് വരുന്ന തലമുടിയിൽ വരുന്ന തലയിൽ വരുന്ന വളരെ ശക്തമായ താരന്റെ പ്രസൻസ് ഉണ്ടെങ്കിലും കാണിക്കുന്നതും സ്ത്രീകൾ പൊതുവായി കൊണ്ടുവരാനുള്ള വെള്ളപോക്ക് ലൂക്കോറിയ പോലെയുള്ള പ്രശ്നങ്ങളൊക്കെ തന്നെ ഈ പറയുന്ന സിബോ ഭാഗമായിട്ട് വരാം.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.