പ്രോട്ടീനിന്റെ കുറവ് എങ്ങനെ പരിഹരിക്കാം

കാലഘട്ടത്തിൽ ഉണ്ടാകുന്ന പല രോഗങ്ങളുടെയും പുറകിലുള്ള പ്രധാനപ്പെട്ട കാരണം നമ്മുടെ ഭക്ഷണ രീതി ആണെന്ന് നമുക്കെല്ലാവർക്കും അറിയാം. നമ്മൾ കൂടുതലായി കഴിക്കുന്നത് അന്നജമാണ് എന്ന് നമുക്ക് അറിയാം അതിനുപകരം ആയിട്ട് പലപ്പോഴും നമ്മുടെ മുമ്പിലേക്ക് വരുന്ന ഒരു ഭക്ഷ്യവസ്തു എന്ന് പറയുന്നത് പ്രോട്ടീൻ ആണ് എന്നാണ് പലരുടെ വിചാരം ഈ മാംസ്യം എല്ലാ അസുഖങ്ങൾക്കും ഒരേ രീതിയിലുള്ള മാംസ്യമാണ് അല്ലെങ്കിൽ പ്രോട്ടീൻ ആണ് ആവശ്യമുള്ളത്.

അതുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള പ്രോട്ടീൻ നമ്മൾ കഴിച്ചാൽ നമ്മുടെ ആരോഗ്യ സംരക്ഷണത്തിന് അത് പറ്റും എന്നാണ് നമ്മുടെ ഒരു തെറ്റ് ധാരണ.പക്ഷേ ഓരോ പ്രോട്ടീനും ഓരോ തരത്തിലുള്ള രോഗത്തിന് വേണ്ടിയിട്ടാണ് നമുക്ക് ഉപയോഗിക്കാൻ വേണ്ടി കഴിയുക.മാംസത്തിന് അല്ലെങ്കിൽ പ്രോട്ടീന് സന്ദർഭം വളരെ വളരെ നഗ്ലിജിബിൾ ആയിട്ടുള്ള ഒരു ഘടകം ആയിട്ട് നമുക്ക് കണക്കാക്കാം.

   

അതുപോലെതന്നെ വൈറ്റമിൻ ഉണ്ടെങ്കിൽ ആണ് നമ്മുടെ കിഡ്നി മാറ്റാൻ കഴിയുക അതുപോലെതന്നെ ഹൃദയത്തിന്റെ നിരക്ക് അല്ലെങ്കിൽ സംരക്ഷിക്കാൻ ആവശ്യമുള്ള അത്തരത്തിലുള്ള രോഗങ്ങളെ നമുക്ക് മാറ്റാൻ വേണ്ടി കഴിയുക വിവിധതരത്തിലുള്ള അസുഖങ്ങളെയും അല്ലെങ്കിൽ അവസ്ഥകളെയും എങ്ങനെ ശരിയായ രീതിയിലുള്ള പ്രോട്ടീൻ ഉപയോഗിച്ച് മാറ്റാം എന്നതിനെക്കുറിച്ച് കാണാം. ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.