ആരെയും ഞെട്ടിക്കുന്ന ഒരു കേസ്

ദമ്പതിമാരായിരുന്നു മണിയൻപിള്ളയും സംഗീത നായരും കേരള പോലീസിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു മണിയൻപിള്ള പെൺകുട്ടികളാണ് ഇദ്ദേഹത്തിന് കുടുംബം എന്ന് വെച്ചാൽ ജീവനായിരുന്നു.മണിയൻപിള്ള ജീപ്പുമായി ഇറങ്ങി കൂടെ ജോയിൻ ഉണ്ടായിരുന്നു ഒരു കവലയിൽ വണ്ടി നിർത്തി വാഹന പരിശോധനക്കായി ഇവർ പുറത്തിറങ്ങി കുറച്ചുനേരം വാഹനങ്ങളൊക്കെ പരിശോധിച്ചു കൊണ്ടിരിക്കുകയാണ് ഒരു വെള്ള മാരുതി വാൻ അത് വഴി വന്നു അവരോട് പുറത്തിറങ്ങാൻ പറഞ്ഞു.

എവിടെ പോകുകയാണെന്ന് ചോദിച്ചപ്പോൾ ഹോസ്പിറ്റൽ പോവുകയാണ് അദ്ദേഹത്തോട് ഐഡന്റിറ്റി കാർഡ് കാണിക്കാൻ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു എടുത്തിട്ടില്ല വീട്ടിലാണ് രേഖകളും മറ്റും കാണിക്കൂ അപ്പോൾ അദ്ദേഹം മറുപടി പറഞ്ഞു അതും ഞാൻ എടുത്തിട്ടില്ല ഞാൻ മറന്നു പോയി ഹോസ്പിറ്റലിൽ തിരക്കുപിടിച്ചു വന്നതുകൊണ്ട് അതൊന്നും ഞാൻ എടുത്തില്ല.

   

എന്ന് പറഞ്ഞു. അവർ മാരുതി പരിശോധിക്കാൻ തീരുമാനിച്ചു പരിശോധിച്ചപ്പോൾ സീറ്റിനടിയിൽ ഒളിപ്പിച്ചുവെച്ച കുറച്ച് കഠാരകളും അതുപോലെതന്നെ കൊടുവാളുകളും ഇതൊക്കെ ഇവർക്ക് കാണാൻ സാധിച്ചു ഇതിനെക്കുറിച്ച് ഇയാളോട് ചോദിച്ചപ്പോൾ മറുപടിയൊന്നും പറഞ്ഞില്ല.അങ്ങനെ ആൻറണി എന്ന് പറയുന്ന ആളെ വാഹനത്തിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.