ഈ പുതുവർഷത്തിൽ ചെയ്യേണ്ട ചില കാര്യങ്ങൾ

ഈ പുതുവർഷത്തിന്റെ ആരംഭദിവസം വളരെ ലളിതമായി ലഭിക്കുന്ന ഈ ഒരു വസ്തു വാങ്ങി നമ്മുടെ വീട്ടിൽ വയ്ക്കുന്നതിലൂടെ വർഷം മുഴുവനും കുടുംബത്തിൽ തടസ്സമില്ലാത്ത രീതിയിൽ പണവരവ് വർദ്ധിക്കുന്നതിനോടൊപ്പം തന്നെ വളരെ വലിയ ഭാഗ്യവും നമുക്ക് വന്നുചേരുന്നതാണ്. ഒരു വസ്തുവാണ് മയിൽപീലി അതുകൊണ്ടുതന്നെ ഇത്രയും പവിത്രമായ 2024 പുതുവർഷ ആരംഭദിവസം .

നിങ്ങളുടെ വീട്ടിൽ കൊണ്ടുവരുന്നത് നല്ലതാണ് ഏറ്റവും കുറഞ്ഞത് മൂന്നു മയിൽ പീലി ആണ് വാങ്ങേണ്ടത് എത്ര വേണമെങ്കിലും നിങ്ങൾക്ക് വാങ്ങാവുന്നതാണ്. പൂജാമുറിയിൽ അല്ലെങ്കിൽ പണം വെക്കുന്ന അലമാരയിലോ ലോക്കറിലോ വയ്ക്കാവുന്നതാണ് മാത്രമല്ല അതിനോടൊപ്പം ഭാഗ്യവും നമുക്ക് വന്നുചേരുന്നതാണ്.

   

അതുകൊണ്ട് സാധിക്കുന്നവരെ എല്ലാവരും ഇത്തവണ ജനുവരി ഒന്നാം തീയതി പുതുവർഷ ആരംഭ ദിവസത്തിൽ വാങ്ങുവാൻ മറന്നു പോകരുത് ഇനി രണ്ടാമതായി വാങ്ങേണ്ട വസ്തുവാണ് ലക്ഷ്മി കുബേര വിഗ്രഹം. അങ്ങനെയല്ല കുബേരവിഗ്രഹം വേറെ ലാഫിംഗ് ബുദ്ധയുടെ വിഗ്രഹവും വേറെയാണ് 16 തരത്തിലുള്ള സമ്പത്തിനും അധിപതിയായി വിളങ്ങുന്ന ലക്ഷദേവനാണ്.

ശ്രീ കുബേര ഭഗവാൻ വിഗ്രഹം വാങ്ങുമ്പോൾ ലക്ഷ്മി കുബേരവിഗ്രഹം വാങ്ങുന്നതാണ് ഏറ്റവും ഉത്തമം.വിഗ്രഹം വാങ്ങുമ്പോൾ വളരെ ചെറിയ വിഗ്രഹം വാങ്ങിയാൽ മതിയാകും എന്നാൽ ലക്ഷ്മിദേവിയോടൊപ്പം ഉള്ള കുബേര വിഗ്രഹം വാങ്ങുക അതാണ് പ്രധാനം. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.