പോലീസുകാരൻ ഞെട്ടിത്തരിച്ചു പോയ ഒരു കേസ്

രാത്രി 8 ഒരു വീട്ടിൽ നിന്ന് ഒരു പെൺകുട്ടിയുടെ നിലവിളി നാട്ടുകാരെല്ലാം കേൾക്കുകയാണ് അവിടെ ഉണ്ടായിരുന്ന നാട്ടുകാരെല്ലാം വീട്ടിലേക്ക് ഓടിച്ചെല്ലുന്നു ഞെട്ടിക്കുന്ന ഒരു കാഴ്ചയായിരുന്നു അവിടെ അവർക്ക് കാണാൻ സാധിച്ചത് ഒരു പെൺകുട്ടി ആരോ കഴുത്തറുതെ ഇട്ടിരിക്കുകയാണ് രക്തത്തിൽ കിടന്ന് അവൾ പിടയുന്നുമുണ്ട് ഒരു യുവാവ് ഒരു ബ്ലേഡുമായി നിൽക്കുന്നുണ്ട് .

എന്ന് അവർക്ക് മനസ്സിലായി. മാത്രമല്ല ആ യുവാവ് സ്വയം ആത്മഹത്യ ചെയ്യാൻ വേണ്ടി അവൻറെ മുറിച്ചിട്ടുണ്ട് ഈ പെൺകുട്ടി ഹോസ്പിറ്റലിൽ കൊണ്ടുപോവുകയാണ് മാത്രമല്ല ഈ കൈ കെട്ടുകയും ചെയ്തു. പോലീസ് ഉടനെ യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു അങ്ങനെ പോലീസുകാർ ഇവനെ ചോദ്യം ചെയ്യുകയാണ് ആ പെൺകുട്ടിയുടെ പേര് എന്താണ് വയസ്സ് 21 കൃഷ്ണ ജില്ലയിലാണ് അവൾ ജനിച്ചത് പഠിച്ചുകൊണ്ടിരിക്കുന്നത് ഒരു ബന്ധുവിനെ വീട്ടിൽ നിന്നാണ്.

   

ഈ പെൺകുട്ടി പഠിക്കുന്നത് ഈ പെൺകുട്ടിയുടെ അച്ഛനും അമ്മയും മുംബൈയിലാണ് ഇനിയൊരു ചെറുക്കന്റെ പേര് ഗാനേഷ് എന്നാണ്. 25 ഇവനും അതി ജില്ലയിൽ തന്നെയുള്ള യുവാവായിരുന്നു ഇവനൊരു സോഫ്റ്റ്‌വെയർ എൻജിനീയറാണ് നല്ല ജോലിയുണ്ട് ഒരാൾക്ക് നല്ല പഠിപ്പുമുണ്ട്. ഇവനെ ചോദ്യം ആരംഭിച്ചു ഇവർ തമ്മിൽ എന്ത് ബന്ധമായിരുന്നു ഈ പെൺകുട്ടി എന്തിനു വേണ്ടി ആയിരിക്കാം കൊന്നത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.