ആഗ്രഹസാഫല്യത്തിനായി ചെയ്യേണ്ടത്

നമ്മുടെ വീട്ടിൽ നമുക്ക് ഒരുപാട് സാമ്പത്തികമായി ഉയർച്ച ഉണ്ടാകുവാൻ ധാരാളം പണം വന്നു ചേരുവാൻ നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങളൊക്കെ നടക്കുവാൻ വേണ്ടി നമുക്ക് ചെയ്യാവുന്ന ഒരു ലളിതമായ കർമ്മത്തെ കുറിച്ചാണ് പറയുന്നത്. അതായത് സാമ്പത്തികമായി പ്രതിസന്ധി അനുഭവിക്കുന്നവർക്ക് ഈ ഒരു കർമ്മത്തിലൂടെ അവരുടെ ജീവിതത്തിൽ പച്ചപിടിപ്പിക്കുവാൻ കഴിയും എന്നതാണ് യാഥാർത്ഥ്യം. ആഗ്രഹമുണ്ടാകും വിദേശത്തൊക്കെ നിൽക്കുന്നവർ ആണെങ്കിൽ .

ഏതെങ്കിലും രീതിയിൽ പുതിയ പുതിയ സംരംഭങ്ങൾ ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടാകാം അല്ലെങ്കിൽ ജോലി ഒന്നും മാറണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടാവാം അല്ലെങ്കിൽ വിദേശരാജ്യത്തേക്ക് പോവണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ടാകാം. അവർക്കൊക്കെ സാധ്യമാകുന്ന ഒരു കർമ്മമാണ് നിങ്ങളുടെ ഇഷ്ടപ്പെട്ട സമയം ആ ഒരു സമയത്ത് ഇത് ചെയ്യുക ആദ്യം നമുക്ക് വേണ്ടത് അല്പം മഞ്ഞൾപൊടിയാണ് പിന്നെ വേണ്ടത് പിന്നെ പഞ്ചസാര തുളസിയുടെ ഇല. ഈ മൂന്ന് കാര്യങ്ങളുണ്ടെങ്കിൽ നമുക്ക് ഒരു കർമ്മം ചെയ്യാവുന്നതാണ്.

   

ആദ്യമായി നമ്മുടെ കയ്യിൽ മഞ്ഞൾ പൊടി പഞ്ചസാര അതുപോലെ തന്നെ വെക്കുക വെച്ചതിനുശേഷം കിഴക്കോട്ട് ദർശനമായിരുന്നു കിഴക്കോട്ട് ദർശനമായി വെച്ചുകൊണ്ട് മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് ബുദ്ധിമുട്ടുകളും സങ്കടങ്ങളും മാറ്റിത്തരണം എൻറെ ജീവിതത്തിൽ എനിക്ക് നഷ്ടപ്പെട്ട എല്ലാം തിരികെ തരണം എന്ന് പ്രാർഥിക്കുക.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.