സ്വർണ്ണം എടുത്ത് വണ്ടിയുമായി സ്വർണക്കടയിൽ നിന്ന് വെളിയിലേക്ക് ഇറങ്ങുമ്പോഴാണ് അദ്ദേഹത്തെയും ഒരു പെൺകുട്ടിയെയും കണ്ടത് കയ്യിലിരിക്കുന്ന കാശ് നോക്കി വണ്ടിക്ക് മുൻപിൽ ചാടി അദ്ദേഹം കാറിലേക്ക് നോക്കുക പോലും ചെയ്യാതെ മാറി നിന്ന് എണ്ണുന്നത് തുടർന്നു.അയ്യോ മൊബൈലെടുക്കാൻ മറന്നു വണ്ടിയിലിരുന്ന് പെങ്ങൾ നിലവളിച്ചു. ഞാൻ പോയി എടുത്തിട്ട് വരാം എന്നു പറഞ്ഞു വണ്ടി സൈഡിലേക്ക് കടന്നു ആകാം അവർ പൈസ എണ്ണി കഴിഞ്ഞിരുന്നില്ല.
ഞാൻ ആ പെൺകുട്ടിയെ നോക്കി വെളുത്ത മുഖം മൂക്ക് ചുവന്നിരിക്കുന്നു നല്ലപോലെ കരഞ്ഞ ലക്ഷണം ഞാൻ അവരോട് പോയി സംസാരിച്ചു അമ്മു എൻറെ മകളുടെ മകളാണ് മൂന്ന് ദിവസം കഴിഞ്ഞ് ഇവരുടെ കല്യാണമാണ് അതിനുള്ള കുറച്ച് സ്വർണം വാങ്ങാൻ വന്നതാ പെങ്ങളുടെ കല്യാണത്തിന് വേണ്ടി ഞാൻ ഓടുന്ന ഓട്ടം എനിക്കറിയാം. അതുകൊണ്ടുതന്നെ സ്വർണ്ണം മേടിക്കാൻ ക്യാഷ് തികഞ്ഞില്ല എന്ന് പറഞ്ഞപ്പോൾ എന്നെക്കൊണ്ട് പറ്റുന്നത് ഞാൻ ഇരുപതിനായിരം രൂപ അദ്ദേഹത്തിന്റെ കയ്യിൽ വെച്ച് കൊടുത്തു .
അദ്ദേഹം കൈ പിൻവലിച്ചു നിർബന്ധിച്ച് കൊടുത്തു എൻറെ മൊബൈൽ നമ്പർ അദ്ദേഹത്തിന് കൊടുത്തു തിരിച്ചു നടക്കുമ്പോൾ വല്ലാത്തൊരു സന്തോഷം ആയിരുന്നു മനസ്സിൽ ആ കാശ് തിരിച്ചു കിട്ടില്ല എന്നറിഞ്ഞിട്ടും കൂടി വല്ലാത്തൊരു സുഖം മനസ്സിൽ നിറഞ്ഞു നിന്നു അനിയത്തിയുടെ കല്യാണം കഴിഞ്ഞിട്ട് വേണം എനിക്ക് കേട്ടാൽ ഇതിന് ചെലവായത് തിരിച്ചുപിടിക്കാനുള്ള ഒരു കാശുള്ള വീട്ടിലെ കൊച്ചിനെ തന്നെ കെട്ടണം കല്യാണ തിരക്കിൻ്റെ ഇടയിൽ ഓടി നടക്കുമ്പോൾ ഒരു ഫോൺ വന്നു.
ഇത് ഞാൻ അന്ന് കാശു വാങ്ങിച്ച മാമൻ എന്തായി കല്യാണക്കാര്യം നാളെ വിളിക്കാത്തത് മോശമായിപ്പോയി കേട്ടോ ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു ഒരു നിമിഷം നിശബ്ദമായി അദ്ദേഹം തുടർന്നു അതുപോലെ ആ കല്യാണം മാറിപ്പോയി. ആ ചെറുക്കന് നല്ല കാശ് കിട്ടുന്ന ഒരു ആലോചന വന്നപ്പോൾ അവർ ഇത് ഉപേക്ഷിച്ചു അദ്ദേഹം കരയുന്നത് പോലെ തോന്നി. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.