വാത രോഗങ്ങൾ കാരണങ്ങൾ പരിഹാരങ്ങൾ

ഓട്ടോ ഇമ്മ്യൂണൽ രോഗങ്ങളും ഭക്ഷണവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? അടുത്ത കാലം വരെ കാരണം എന്ത് എന്ന് മനസ്സിലാക്കാൻ കഴിയാതിരുന്ന പല രോഗങ്ങൾക്ക് കാരണം ഇമ്മ്യൂണിറ്റിയിലെ അപാകതകൾ മൂലം ഉണ്ടാകുന്ന പ്രവർത്തനങ്ങളാണ് എന്നാണ് പുതിയ പഠനങ്ങൾ കാണിക്കുന്നത്.ഇമ്മ്യൂണിറ്റിയിലെ സെൽ നമ്മളുടെ കോശങ്ങളാണ് അത് നമ്മുടെ ആണെന്ന് തന്നെ അറിയാൻ പറ്റാതെ അവർക്ക് അറ്റാക്ക് ചെയ്യുകയാണ്.അത് തന്നെയാണ് നമ്മുക്ക് കൂടുതൽ രോഗങ്ങൾക്ക് കാരണം മാത്രം അല്ല സ്കിൻ പ്രശ്നങ്ങൾ കൂടുതലായി ഉണ്ടാവും.

വാത രോഗങ്ങൾ പോലെ തന്നെ ചിലതിന് സോറിയാസിസ് പോലുള്ള പല രോഗങ്ങളും ഉണ്ടാവാറുണ്ട്.ഇതിലെ പ്രധാന ലക്ഷണങ്ങൾ എന്ന് പറയുന്നത് വായിൽ നിന്നും വെള്ളം വറ്റി പോവുക കണ്ണിൽ ചോരില്ലാത്ത അവസ്ഥ കണ്ണ് നീര് ഉണ്ടാവില്ല.ഇതെല്ലാം ഇത് ഓർഗനെ എഫക്ട് ചെയ്യുന്നു എന്ന് മനസ്സിലാക്കി ലക്ഷണങ്ങൾ വ്യത്യാസം ആയിരിക്കും .

   

ഗ്യാസ് കിട്നി സംബന്ധ പ്രശ്നങ്ങൾ അത് പോലെ തന്നെ ജോയിൻ്റ് പെയിൻ ഒക്കെ ഉണ്ടാവും.എന്താണ് സംഭവിക്കുന്നത് എന്ന് വെച്ചാൽ നമ്മുടെ ഇൻഫ്ലമേഷൻ 2 രീതി ആണ് ഉള്ളത് ആൻറി ഇൻഫ്ലമേഷൻ ആൻ ആൻ്റി ഇൻഫ്ലമേഷൻ ഇത് രണ്ടും ബാലൻസ് ആയി പോവുന്ന സമയത്ത് നമ്മുക്ക് പ്രശ്നങ്ങൾ കുറയുന്നത് ആണ്.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.