മോനെ അമ്മയുടെ കയ്യിൽ നിന്ന് അറിയാതെ ഫോൺ താഴെ വീണു അത് കേട്ടതും ഏത് ഫോൺ ആണ് ഉമ്മ എന്ന് പറഞ്ഞു നോക്കുമ്പോൾ അവൻറെ ഐഫോണിൽ താഴെ വീണത് 25000 കൊടുത്തു എടുത്തതാണ് എന്താ ഉമ്മ ഇവിടെ നോക്കിയിട്ടാണ് നടക്കുന്നത് എന്തിനാണ് ഈ ഫോൺ പൊട്ടിച്ചത് എന്ന് പറഞ്ഞു അവൻ ഉമ്മയെ ഒരുപാട് ചീത്ത വിളിച്ചു.
മരുമകൾ വന്ന് എന്താ ഇക്കാ പ്രശ്നം അമ്മ അറിഞ്ഞുകൊണ്ട് ചെയ്തതായിരിക്കില്ല എന്ന് പറഞ്ഞു. ഇനി നീയും കൂടിയ വല്ലതും എറിഞ്ഞു പൊട്ടിക്ക് എനിക്കല്ലേ എന്ന് പറഞ്ഞു അവൻ ദേഷ്യം വന്നു വീടുവിട്ടിറങ്ങി. അതിനുശേഷം ഉമ്മ ഒരുപാട് കരയുകയും ചെയ്തു. റെജീന ഉമ്മയെ ആശ്വസിപ്പിച്ചു അതിനുശേഷം ഇപ്പൊ വരാം എന്ന് പറഞ്ഞ്.
ഉമ്മ വീട് വിട്ട് ഇറങ്ങി ഉച്ചയ്ക്ക് അവൻ വന്ന് ഉമ്മ എവിടെ എന്ന് ചോദിച്ചപ്പോൾ എനിക്കറിയില്ല ഉമ്മ പുറത്തേക്ക് പോയി എന്ന് പറഞ്ഞു നിങ്ങൾ ഒന്നു പോയി അന്വേഷിക്ക് ഉമ്മ എവിടെയാണ് എന്നുള്ളത് അമ്മ ഇരുട്ടാവുമ്പോഴേക്കും വീട്ടിലേക്ക് വരും എന്നു പറഞ്ഞ് അവൻ പോയി. വൈകുന്നേരം .
വീട്ടിലെത്തിയപ്പോൾ ഭാര്യയുടെ മുഖം കടന്നൽ കുത്തിയത് പോലെ ഇരിക്കുകയും എന്താണ് ഇതുവരെ അമ്മ വന്നില്ലേ എന്ന് ചോദിച്ചപ്പോൾ അമ്മ വന്നു കിടക്കുകയാണ് എന്ന് പറഞ്ഞു. നിങ്ങളുടെ അമ്മ നിങ്ങൾക്ക് തരാൻ വേണ്ടി തന്നതാണ് ഈ പൈസ.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.