കുഞ്ഞു കുട്ടിയോട് ചെയ്തതിന് ഈ പയ്യന് കിട്ടിയ പണി അറിയണം

ഫേസ്ബുക്കിൽ സുന്ദരികളായ പെൺകുട്ടികൾക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു കൊണ്ടിരുന്നപ്പോഴാണ് ഒരു റിക്വസ്റ്റ് വന്നത് പണക്കാരനായ അച്ഛനും അമ്മയ്ക്കും ഉള്ള ഒരേയൊരു മകനാണ് ബിസിനസ് എന്ന പേരിൽ പണം ധൂർത്തടിച്ചു നടക്കലാണ് ഒരു പരിചയമില്ലാത്ത സുന്ദരിയായ പെൺകുട്ടിയുടെ റിക്വസ്റ്റ് വന്നപ്പോൾ അവൻ ഒന്ന് സംശയിച്ചു.

ആരെങ്കിലും പറ്റിക്കാൻ വേണ്ടി ചെയ്യുന്നതാണോ എന്ന് അതുകൊണ്ടുതന്നെ റിക്വസ്റ്റ് ചെയ്തു. എങ്കിലും അവൻ മെസ്സേജ് അയക്കാൻ താല്പര്യം കാണിച്ചില്ല പോസ്റ്റുകൾ കണ്ടിട്ട് റിക്വസ്റ്റ് അയച്ചതാണ് അതിൽ സ്ത്രീകളെയും കുട്ടികളെയും കുറിച്ചൊക്കെ വളരെ നല്ല പോസ്റ്റുകളാണ് മാത്രമല്ല സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകണം എന്ന് പറഞ്ഞു .

   

ഒരുപാട് ഇഷ്ടമായി ദൈവമേ അപ്പോൾ അവനെ ആശ്വാസമായി. എന്ത് ചെയ്യുന്നു ഞാൻ ബിസിനസ് രേഷ്മയോ ഞാനൊരു വീട്ടമ്മ ഭർത്താവ് സൗദിയിലാണ് മകൻ ആറാം ക്ലാസിൽ പഠിക്കുന്നു ദിവസങ്ങൾ തുടങ്ങുന്നത് തന്നെ രേഷ്മക്ക് വേണ്ടിയായിരുന്നു രാവിലെയും രാത്രിയും അവൾക്കുള്ള മെസ്സേജുകൾ കൃത്യമായി എങ്ങനെയെങ്കിലും അവളെ വളക്കണം എന്നതായിരുന്നു.

അവൻറെ മനസ്സിൽ ഒരു ദിവസം ചാറ്റ് ചെയ്തു രാത്രി ഒരു മണിയായി ഇത്രയും സമയം തന്നോട് ചാറ്റ് ചെയ്യുന്ന ഈ പെണ്ണ് ആഗ്രഹിക്കുന്നത് മറ്റൊന്ന് ആയിരിക്കും എന്ന് അവനു തോന്നി. പിന്നീട് അവരുടെ ചാറ്റുകൾ പരിധികൾ ഇല്ലാതെ പറന്നു നടക്കാൻ തുടങ്ങി.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.