നമ്മുടെ മലബന്ധം കൊണ്ട് ഉണ്ടാവുന്ന ചില പ്രധാന പ്രശ്നങ്ങൾ

ഈ മോഷൻ റിലേറ്റഡ് പ്രോബ്ലംസ് ആണ് കൂടുതലായിട്ട് കണ്ടുവരുന്നത് പോലെ നമുക്ക് ബുദ്ധിമുട്ടായിരിക്കും കാരണം നമ്മൾ വിചാരിക്കുന്നത് ഒരു ദിവസം തന്നെ പലതവണ ടോയ്‌ലറ്റ് പോകുന്ന ആളുകൾ കാണും അല്ലെങ്കിൽ രണ്ടു ദിവസത്തിലൊരിക്കൽ പോകുന്ന രീതികൾ കാണും എന്ന് പറയുന്നത് പോയാലും ക്ലിയർ ആയില്ല.

എന്നൊരു തോന്നൽ കാണും. നമ്മൾ വിചാരിക്കും ഇത് നമുക്ക് എപ്പോഴെങ്കിലുമൊക്കെ പോകുന്നുണ്ടോ അതുകൊണ്ട് ഒരു പ്രശ്നവും ഉണ്ടാവില്ല എന്ന് പറഞ്ഞു നമ്മൾ അതിന് കാര്യമായി എടുക്കാറില്ല പക്ഷേ അത് അവിടെ സ്റ്റോർ ചെയ്തു വയ്ക്കുകയും പിന്നീട് വലിയ പ്രശ്നമായി മാറുകയും ചെയ്യുന്നു. ചിലപ്പോൾ നമുക്ക് കീഴ്വായു ആയി അനുഭവപ്പെടാറുണ്ട്.

   

അത് നമ്മൾ വായിലൂടെ ഗ്യാസ് വരുന്നത് പോലെ വരുന്നതുകൊണ്ട് ഒരുപക്ഷേ നമ്മൾ ഒരു പല്ല് ഡോക്ടറെ കണ്ട് പരിശോധന നടക്കുന്ന സമയത്ത് നമുക്ക് പല്ലിന് ഒരു കുഴപ്പവുമില്ല എന്ന് മനസ്സിലാക്കുകയും ആകെ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ആശയകുഴപ്പം ഉണ്ടാവുകയും ചെയ്യുന്നു. ഒക്കെയാണ് ക്ലിയർ ആണ് .

എന്നുള്ളത് അതുകൊണ്ട് നമ്മൾ മനസ്സിലാക്കേണ്ടത് ഒരിക്കലും പല്ലിലോ വായിലോ നമ്മുടെ പ്രശ്നമുള്ളത്. അങ്ങനെ വരുമ്പോൾ നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യം നമ്മുടെ വയറ്റിലെ ഈ ബുദ്ധിമുട്ടുകൾ മോഷൻ ക്ലീയർ ആയില്ല എന്നുണ്ടെങ്കിൽ തന്നെ ഭൂരിഭാഗം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയാണ് സാധ്യത ഉണ്ട്.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.